KODUMON POLICE

മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുന്ന ഒരു പൊലീസ് സ്‌റ്റേഷന്‍

ക്രമസമാധാനത്തിന് പിന്നാലെ മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുന്ന ഒരു പൊലീസ് സ്റ്റേഷനെ ഇനി നാട്ടുപച്ചയിൽ പരിചയപ്പെടാം.....