കൊടുങ്ങല്ലൂര്‍ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ബിജെപി കുതന്ത്രങ്ങൾ
തദ്ദേശ തെരെഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാലരപതിറ്റാണ്ടുകാലത്തെ ഭരണം എൽഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, തകര്‍ന്നടിഞ്ഞത് ബിജെപിയുടെ അധികാരത്തിനായുള്ള കാലങ്ങള്‍ നീണ്ട പരിശ്രമം. മറുവശത്ത്....


