വിസ്ഡന് പുരസ്കാരത്തില്‍ കോഹ്ലിക്ക് ഹാട്രിക്ക്; മന്ദാനയും ലീഡിങ്ങ് ക്രിക്കറ്റര്‍
അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ലീഡിങ് ട്വന്റി20 ക്രിക്കറ്റ് താരം
അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ലീഡിങ് ട്വന്റി20 ക്രിക്കറ്റ് താരം
159 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്
ഫെദററുടെ ഏറ്റവും വലിയ ആരാധകന് താനെന്നാണ് കോഹ്ലി വിശേഷിപ്പിക്കുന്നത്
ഓസ്ട്രേലിയക്കെതിരായ ആദ്യ എകദിന മത്സരം ഇന്ത്യ തോറ്റിരുന്നു
ടെസ്റ്റില്‍ കോഹ്ലി ബാറ്റിങിനിറങ്ങുമ്പോള്‍ ക്യാമറകള്‍ പോകുന്നത് നേരെ ഗാലറിയില്‍ ഉള്ള അനുഷ്കയുടെ അടുത്തേക്കാണ്
മത്സരത്തിനിടെ കൊഹ്ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ–വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ആരാധകര്‍ മൈതാനത്തിറങ്ങി താരത്തെ ചുംബിച്ചത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ...
മധ്യനിരയുടെ പരാജയം ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പരിക്ക് ഗുരുതരമാണെന്നും ഏറെക്കാലം വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്
വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡിക്കോക് നാട്ടിലേക്ക് തിരിച്ചത്
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്തേ തീരൂവെന്നും കൊഹ്ലി
ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 62 പന്തിൽ 92 റണ്‍സുമായി പുറത്താകാതെനിന്നിട്ടും ടീമിനെ വിജയിപ്പാക്കാനായില്ല
ബിജെപി മന്ത്രിമാര്‍ ദേശീയപതാകയുമായി പ്രകടനം നടത്തിയതാണ് കൊഹ്ലിയെ കൂടുതലായും പ്രകോപിപ്പിച്ചത്
ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്സ്മാന്മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്
പിങ്ക് ബോളില്‍ കളിക്കേണ്ട ഡേ നൈറ്റ് ടെസ്റ്റാണ് ഇക്കുറി വിഷയം
ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണമാണ് താരത്തിന്റെ സവിശേഷത
ക്രിക്കറ്റു കളിക്കാന്‍ മാത്രമല്ല ഡാന്സുചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് വിരാട് കൊഹ്ലി. അമേരിക്കന്‍ ടൂറിസറ്റര് എന്ന ബാഗ് നിര്‍മ്മാണ കമ്പനിക്ക് വേണ്ടിയുളള പരസ്യത്തിനു വേണ്ടിയാണ്, കൊഹ്ലിയുടെ തകര്‍പ്പന്‍ ചുവടുവെപ്പ്. ...
വേഗംകുറഞ്ഞ പിച്ചിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്
ശാർദുൽ താക്കൂറും മുഹമ്മദ് ഷമിയും ഇന്ന് ടീമിൽ ഇടംപിടിച്ചേക്കും
ധവാനും രഹാനെയുമാണ് ക്രീസില്‍
കൊഹ്ലി പുറത്താകാതെ 160 റണ്‍സും ധവാന് 76 റണ്‍സും നേടി
ജനുവരി 24ന് ജൊഹാന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്
ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്കാരം സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി
ഇന്നലെ ഇന്ത്യന്‍ സംഘത്തിനൊപ്പം ധവാന് 20 മിനിറ്റോളം പരിശീലനത്തിലേര്‍പ്പെട്ടു
രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് ഇറ്റലി തെരഞ്ഞെടുത്തതെന്നാണ് പന്നലാല്‍ പറയുന്നത്
ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ നിന്ന് ഇന്ത്യന്‍ നായകന് വിശ്രമമാവശ്യപ്പെട്ടത് വെറുതെയല്ല
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സജ്ജമാകാന്‍ സാധിക്കില്ലെന്നത് ചൂണ്ടികാട്ടിയാണ് കൊഹ്ലിയുടെ പരസ്യവിമര്‍ശനം
സമകാലികരില്‍ 54 സെഞ്ചുറികളുള്ള ഹഷിം ആംലയാണ് കോഹ്ലിക്ക് മുന്നിലുള്ള ഏകതാരം
ലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു
താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു
ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്ലി മുന്നോട്ടു പോകുന്നത്
ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ കോഹ്ലിയുടെ ആദ്യത്തെ പിറന്നാളാഘോഷമാണിത്
865 പോയിന്റുള്ള വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും 865 പോയിന്റുള്ള ഡേവിഡ് വാര്‍ണ്ണര്‍ മൂന്നാം സ്ഥാനത്തുമാണ്
വിരുഷ്ക എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്
പുത്തന്‍ പന്തില്‍ വേഗത്തില്‍ റണ്ണടിച്ചുകൂട്ടാന്‍ വാര്‍ണര്‍ക്ക് കഴിയും
ട്വന്റി 20 എങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ ടീം
ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹിലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 ഓഗസ്റ്റ് 18 നാണ് കോഹിലി ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ...
ഒടുവില്‍ അനുഷ്കയോടുള്ള പ്രണയം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന് രംഗത്തെത്തിയിരിക്കുകയാണ്
ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളികള്‍ നടക്കുന്നതിന് മുമ്പേ സൈനബ് അബ്ബാസ് കോഹ്ലിക്കും ഡിവില്ലിയേഴ്സിനും ഒപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US