Kolkata Knight Riders | Kairali News | kairalinewsonline.com
Tuesday, December 1, 2020
ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേഷ് കാർത്തിക് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊൽക്കത്തയെ ഇംഗ്ലണ്ട് താരം ഇയോൻ മോർഗൻ നയിക്കും. ...

കൊ​ൽ​ക്ക​ത്തയെ വീ​‍ഴ്ത്തി; ഡ​ൽ​ഹി​ക്ക് 18 റ​ണ്‍​സ് ജ​യം

കൊ​ൽ​ക്ക​ത്തയെ വീ​‍ഴ്ത്തി; ഡ​ൽ​ഹി​ക്ക് 18 റ​ണ്‍​സ് ജ​യം

ഐ​പി​എ​ല്ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 18 റ​ണ്‍​സി​ന്കീ ​ഴ​ട​ക്കി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യു​ടെ പോ​രാ​ട്ടം 20 ഓ​വ​റി​ൽ 210-8ന് ...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 137 റണ്‍സെടുക്കാനെ ആയുള്ളൂ. രാജസ്ഥാനായി ടോം കുറന്‍ 54 റണ്‍സുമായി പുറത്താകാതെ ...

കൊല്‍ക്കത്തയ്ക്ക് ജയം; ഏഴ് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്ത കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിനുളള ടിക്കറ്റ് സ്വന്തമാക്കി

ഗംഭീർ മുന്നിൽ നിന്നു നയിച്ചു; കൊൽക്കത്തയ്ക്കു തകർപ്പൻ ജയം; സഞ്ജുവിന്റെ അർധ സെഞ്ച്വറിക്കും ഡെൽഹിയെ രക്ഷിക്കാനായില്ല

കൊൽക്കത്ത: സ്വന്തം മണ്ണിൽ ഗൗതം ഗംഭീർ മുന്നിൽ നിന്നു നയിച്ചപ്പോൾ കൊൽക്കത്തയ്ക്കു തകർപ്പൻ ജയം. ഡെൽഹി ഡെയർ ഡെവിൾസിനെ ഏഴു വിക്കറ്റിനാണ് കൊൽക്കത്ത തോൽപിച്ചത്. ഡെൽഹിയുടെ 161 ...

ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിനെ തകര്‍ത്തത് 17 റണ്‍സിന്; പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമത്

റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സ് വിജയം. കൊല്‍ക്കത്തയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ...

Latest Updates

Advertising

Don't Miss