kolkata rape

പുലര്‍ച്ചെ നാല് മണിക്ക് പ്രതികളെ എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്‌കരിച്ചു; കൂട്ടബലാത്സംഗക്കേസില്‍ നിര്‍ണായക നീക്കം

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസില്‍ കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ്. വെള്ളി പുലര്‍ച്ചെ നാല് മണിക്ക് പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാല് മണിക്കൂറോളം....