Kamal Haasan: കമല്‍ഹാസന്റെ പേരില്‍ ക്ഷേത്രം; താരത്തിന് ആരാധകരുടെ ക്ഷണക്കത്ത്
കമല്‍ ഹാസന്റെ(Kamal Haasan) പേരില്‍ കൊല്‍ക്കത്തില്‍(Kolkatha) ക്ഷേത്രം പണിയാനൊരുങ്ങി ആരാധകര്‍. കുറച്ച് മാസങ്ങളായി ക്ഷേത്രം പണിയുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ആരാധകര്‍. വിക്രമിന്റെ വന്‍ വിജയത്തോടെ പദ്ധതി വേഗത്തിലാക്കാന്‍ സംഘം ...