കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; ജർമൻ സ്വദേശികളെ രക്ഷപ്പെടുത്തി
കൊല്ലം പന്മന കല്ലിട്ടക്കടവില് ഹൗസ്ബോട്ടിന് തീപിടിച്ചു. വൈകുന്നേരം അഞ്ചുമണിയോടെയാണ് തീപിടിച്ചത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽ നിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് തീപിടിച്ചത്. ...