kollam child abduct case

അപക്വമായ ചോദ്യമില്ല, കുഞ്ഞിന്‍റെ കുടുംബത്തെ ശല്യം ചെയ്‌തില്ല; കൈരളി ന്യൂസിന്‍റെ ക്വാളിറ്റി ജേണലിസത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കേരളം. സംഭവത്തില്‍, കൈരളി ന്യൂസിന്‍റെ പക്വതയാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിന്   സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.....