വളർത്തുനായയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തു; മയ്യനാട്ടിൽ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
വളർത്തുനായയെ ക്രൂരമായി മർദ്ദിക്കുന്നത് ചോദ്യം ചെയ്ത അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മയ്യനാട് സ്വദേശി രാജീവിനെയാണ് പോലീസ് അറസ്റ്റ്....


