രണ്ടുവർഷം മുമ്പ് കാണാതായ കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മൃതദേഹം ഉപേക്ഷിച്ചത് ചിന്നക്കടയിലെ സെപ്റ്റിക് ടാങ്കിൽ; ഒരാള്‍ അറസ്റ്റില്‍
2014 നവംബർ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്
2014 നവംബർ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്
കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്ഐ സംഘടിപ്പിച്ച കോഫിടോക്ക് എന്ന സംഭാഷണ പരിപാടിയിലാണ് ഇരുവരും വാചാലരായത്. ...
കൊല്ലം: കൊല്ലത്ത് സംഘപരിവാർ ക്യാമ്പുകളെ ഞെട്ടിച്ച് ഒരുകൂട്ടം ആർഎസ്എസ് പ്രവർത്തകർക്കൊപ്പം സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊല്ലം ശക്തികുളങ്ങര കല്ലുംപുറത്താണ് ആർഎസ്എസ് ക്യാമ്പിനെ ഞെട്ടിച്ച് പ്രവർത്തകർ കൂട്ടത്തോടെ ...
നടത്തിയത് മത്സരക്കമ്പമെന്ന്് കരാറുകാരനായ കൃഷ്ണന്‍കുട്ടിയുടെ മൊഴി
മാനസികമായി പീഡിപ്പിച്ചവരുടെ മൊബൈല്‍ നമ്പറും
പരവൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ നടതുറന്നു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമിത്വത്തിൽ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്. കഴിഞ്ഞ ഞായറാഴ്ചയിലെ മഹാദുരന്തത്തിന്റെ ഓർമകൾ ...
ബിയര്‍ പാര്‍ലറിനുമുന്നില്‍ കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ
കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം, ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ...
സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കരാറുകാരന് സുരേന്ദ്രനും
കൊല്ലം വരിയച്ചിറ ഹരിനന്ദനത്തില്‍ ശബരി ആണ് വൈകിട്ട് മരിച്ചത്
ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍
ക്ഷേത്രം ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കി
വെടിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്
14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്താണ് യോഗം
ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്
സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം തേടി
പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര് മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ ജില്ലാ കളക്ടര്‍ക്കു പരാതി നല്കിയ പങ്കജാക്ഷി. ...
രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു
പരവൂര്‍: നാടിനെ നടുക്കിയ ദുരന്തമുണ്ടാക്കിയവര്‍ കമ്പക്കെട്ടു മത്സരത്തിനെത്തിയത് സ്വര്‍ണക്കപ്പും എവര്‍ റോളിംഗ് ട്രോഫിയും ആഗ്രഹിച്ചെത്തിയവര്‍. ഇന്നലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തത്തിന് കാരണമായത് വെടിക്കെട്ടല്ലെന്നും കമ്പക്കെട്ടു മത്സരമായിരുന്നെന്നും ...
അനുമതിയില്ലാത്ത മറ്റൊരാൾ നടത്തിയ കമ്പക്കെട്ടിനിടെ വെടിമരുന്നിനു തീപിടിക്കുകയായിരുന്നു
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും സിപിഐഎം പൊളിറ്റ് ...
ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടു സംസാരിച്ചിരുന്നു. പരുക്കേറ്റവരെ ...
അനുമതി ലംഘിച്ച് നടത്തിയ വെടിക്കെട്ടാണ് ദുരന്തമുണ്ടാക്കിയത്
കുടുംബ പ്രശ്നങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം
കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം
ബാറിന് മുമ്പിലുണ്ടായ അടിപിടിക്കേസിലാണ് സുമിത് ജയിലിലാകുന്നത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവാഹത്തിനായി സമയം അനുവദിച്ചത്
ചെങ്കോട്ട: കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും മുമ്പ് കെ ശിവദാസന്‍ നായരെ തമിഴ്നാട് തെരഞ്ഞെടുപ്പു കമ്മീഷന് കുടുക്കി. തെരഞ്ഞെടുപ്പിനായി അച്ചടിച്ച മൂപ്പതിനായിരം പോസ്റ്ററുകള്‍ പത്തനംതിട്ടയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ചതെന്നു ...
കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വിഎസ് വിജയനും രാജിവച്ച് ...
അറസ്റ്റിലായ സ്ത്രീ തൊഴിലാളികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.
ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.
രാത്രി 9 മണിയോടെയാണ് ബിജെപി അക്രമപരമ്പരയുടെ തുടക്കം
എട്ടു മണ്ഡലങ്ങളിലും കൊല്ലം സ്വദേശികളെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് കൊല്ലം ഡിസിസി
കൊല്ലം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിംലീഗ്. തെക്കന്‍ കേരളത്തില്‍ രണ്ടു സീറ്റ് വേണമെന്ന് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ജില്ലയിലെ സിറ്റിംഗ് ...
കൊല്ലം അയത്തില്‍ സ്വദേശിയായ യുവാവില്‍ നിന്ന് സംഘം 20 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.
കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകള്‍ ജപ്തിചെയ്യാനൊരുങ്ങി സംസ്ഥാന പിന്നോക്ക വികസനകോര്പ്പറേഷന്. മാനദണ്ഡലം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണിത്. ...
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഗിരീഷിന്റെ ഹൃദയം ഇനി ചെന്നൈ സ്വദേശി പ്രിജേഷ് കുമാര്‍ ജെിയിനിന്റെ ശരീരത്തില്‍ മിടിക്കും. കൊല്ലം ...
മൃതശരീരത്തോട് അനാദരവ് കാണിച്ച സംഭവം
വൈകിട്ട് അഞ്ചു മണിക്കുശേഷമാണ് പൊലീസെത്തി ഷാനിയുടെ മൃതശരീരം ഫ്രീസ
ജനങ്ങളെ ദുരിതത്തില്‍ ജീവിക്കാന്‍ വിട്ട് അധികാരികള്‍ നിശബ്ദമായി ഇരിക്കുന്നത് അനുവദിക്കാനാവില്ല
കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്.
ഇവരുടെ ദുരിതം പീപ്പിള്‍ ടിവി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍തീപിടുത്തം
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് ധീരതയ്ക്കുള്ള പുരസ്ക്കാരം നല്കണമെ
കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 9-ാം സീസണ് കൊല്ലത്ത് തുടക്കമായി.
. കൊല്ലം പഴയാറ്റിന്‍കുഴി വിമലഹൃദയ സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ടിജോയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലൈംഗികമായി ചൂഷണം ചെയ്തെന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യത. പരവൂര്‍ പോളച്ചിറയിലാണ് സംഭവം. രണ്ട് കുടുംബങ്ങളിലായി ആറു പേരാണ് ആത്മഹത്യ ചെയ്തത്.
കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് എഡിഎംകെ വോട്ടിനായി പണം നല്കിയതു പിടികൂടിയത്
പീഡനശ്രമം തടഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു.
ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE