kollam – Page 3 – Kairali News | Kairali News Live
Kollam:കൊല്ലത്ത് വീണ്ടും യുവാവിന് നേരെ ക്രൂര മര്‍ദ്ദനം;ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

Kollam:കൊല്ലത്ത് വീണ്ടും യുവാവിന് നേരെ ക്രൂര മര്‍ദ്ദനം;ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

(Kollam)കൊല്ലത്ത് വീണ്ടും യുവാവിന് ക്രൂര മർദ്ദനം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. വാട്ട്സാപ്പ് ഗ്രൂപിൽ അസഭ്യം പറഞ്ഞനാണ് മർദ്ദനം.വള്ളികുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. പ്രതി കൊല്ലം ഓടനാവട്ടം സ്വദേശി ...

Lays: ലെയ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

Lays: ലെയ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

കൊല്ലത്ത്(Kollam) ലെയ്‌സ്(Lays) നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍(Arrest). മൂന്ന് പേര്‍ ഒളിവിലാണ്. പ്രതി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ...

കൊല്ലത്ത് ലെയിസ്  കൊടുക്കാത്തതിന്  19 കാരന് ക്രൂര മർദ്ദനം

കൊല്ലത്ത് ലെയിസ് കൊടുക്കാത്തതിന് 19 കാരന് ക്രൂര മർദ്ദനം

ലെയ്സ് ചോദിച്ചപ്പോൾ കൊടുത്തില്ലെന്നും പറഞ്ഞ് ക്രൂരമർദ്ദനത്തിന് ഇരയായി 19 കാരൻ . കൊല്ലത്താണ് സംഭവം . കൊല്ലം വാളത്തുങ്കൽ സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത് . മദ്യപ സംഘമാണ് ...

Boat Accident : നീണ്ടകരയില്‍ ബോട്ട് തിരയില്‍പ്പെട്ട് 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു; രക്ഷകരായി പിന്നാലെയെത്തിയ ബോട്ടുകാര്‍

Boat Accident : നീണ്ടകരയില്‍ ബോട്ട് തിരയില്‍പ്പെട്ട് 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു; രക്ഷകരായി പിന്നാലെയെത്തിയ ബോട്ടുകാര്‍

കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരയില്‍പ്പെട്ടു. ബോട്ടിലെ 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളാണ് കടലില്‍ വീണവരെ രക്ഷിച്ചത്. Pinarayi ...

Kerala Rain: കനത്ത മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala Rain: കനത്ത മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ(Heavy rain) തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട(Pathanamthitta) ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ ...

Kollam : കൊല്ലത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു

Kollam : കൊല്ലത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു

കൊല്ലം അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിൽ മലവെള്ളപ്പാച്ചിൽ. ഒ‍ഴുക്കിൽപെട്ട് ഒരാൾ മരിച്ചു. തമി‍ഴ്നാട് മധുരൈ സ്വദേശിയാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പൊടുന്നനെ നീരൊഴുക്ക് ശക്തിപ്പെട്ടത്. ...

Orphanage: ഒറ്റപ്പെടലിന് ഗുഡ്‌ബൈ; പുറംലോകം കണ്ട സന്തോഷത്തില്‍ ഒരു കൂട്ടം സ്‌നേഹമനസ്സുകള്‍

Orphanage: ഒറ്റപ്പെടലിന് ഗുഡ്‌ബൈ; പുറംലോകം കണ്ട സന്തോഷത്തില്‍ ഒരു കൂട്ടം സ്‌നേഹമനസ്സുകള്‍

വർഷങ്ങളോളം പുറം ലോകവുമായൊന്നും ബന്ധമില്ലാതെ നമുക്കൊരു വീടിനുള്ളിൽ തങ്ങാൻ ആകുമോ? വളരെ പ്രയാസമാകുമല്ലേ.. എന്നാൽ ഇനി പറയുന്നത് വർഷങ്ങൾക്കു ശേഷം പുറംലോകം കണ്ട അനാഥരായ കുറേ മുതിർന്ന ...

Agnipath Protest:എന്താണ് ‘അഗ്‌നിപഥ്’ പദ്ധതി?

Agneepath Recruitment : അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ

കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2022 നവംബർ 15 മുതൽ 30 ...

Monkey Pox; യുഎഇയിൽ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

Monkey Pox: വാനര വസൂരി; കൊല്ലത്തെ രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി

കൊല്ലത്ത് വാനരവസൂരി സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. രോഗി വിവരങ്ങള്‍ നല്‍കിയതില്‍ അവ്യക്തതയുണ്ട്. ഇത് മൂലമാണ് ...

Kollam : കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ

Kollam : കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. ...

വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ എടുത്തു; യൂട്യൂബര്‍ക്കെതിരെ കേസ്

വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ എടുത്തു; യൂട്യൂബര്‍ക്കെതിരെ കേസ്

കൊല്ലം(Kollam) പത്തനാപുരത്ത് വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ...

കാരേറ്റില്‍ ഭര്‍ത്താവും ഭാര്യയും വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

Kollam: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കൊല്ലം(Kollam) പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മണിയാര്‍ സ്വദേശി 35 വയസ്സുള്ള മഞ്ജുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണികണ്ഠനെ പരുക്കുകളുടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിനെ ശ്വാസം ...

അഷ്ടമുടി കായലിൽ വള്ളം മറിഞ്ഞ് വീട്ടമ്മ മുങ്ങി മരിച്ചു

അഷ്ടമുടി കായലിൽ വള്ളം മറിഞ്ഞ് വീട്ടമ്മ മുങ്ങി മരിച്ചു

കൊല്ലം സാമ്പ്രാണിക്കൊടിയിൽ വള്ളം മറിഞ്ഞ് വീട്ടമ്മ അഷ്ടമുടി കായലിൽ മുങ്ങി മരിച്ചു.സാമ്പ്രാണിക്കൊടി സ്വദേശിനി ഗ്രെയിസാണ് മരിച്ചത്. മകൻ അഖിലിനെ മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ രക്ഷപ്പെടുത്തി. വൈകിട്ട് 5.40 ...

Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

Kollam: കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി. ...

കോണ്‍ഗ്രസുകാര്‍ ഗോഡ്‌സേയുടെ അനുയായികള്‍;ഗാന്ധി ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസ്സുകാര്‍ തന്നെ:പി എസ് സുപാല്‍|PS Supal

കോണ്‍ഗ്രസുകാര്‍ ഗോഡ്‌സേയുടെ അനുയായികള്‍;ഗാന്ധി ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസ്സുകാര്‍ തന്നെ:പി എസ് സുപാല്‍|PS Supal

എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിന് ശേഷം അതിനെ അപലപിക്കുവാന്‍ കോണ്‍ഗ്രസ് തയാറായോയെന്ന ചോദ്യവുമായി പി എസ് സുപാല്‍ എം എല്‍ എ. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തെ ...

Tourist Bus: ആഘോഷങ്ങൾ അതിരുവിടുമ്പോൾ…ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരികത്തിച്ചു; തീ ബസിലേക്ക് പടർന്നു

Tourist Bus: ആഘോഷങ്ങൾ അതിരുവിടുമ്പോൾ…ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരികത്തിച്ചു; തീ ബസിലേക്ക് പടർന്നു

ആഘോഷങ്ങൾ അതിരുവിടുന്ന വാർത്തകൾ നിരവധി വരാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് കൊല്ല(kollam)ത്തുനിന്ന് ഇപ്പോൾ വരുന്നത്. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസിന്(tourist bus) മുകളിൽ ...

Bike: വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ അഭ്യാസ പ്രകടനം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Bike: വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ അഭ്യാസ പ്രകടനം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം(kollam) വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ(bike) അഭ്യാസപ്രകടനങ്ങളുമായി യുവാക്കൾ. നാല് പേരടങ്ങിയ സംഘമാണ് അപകടകരമായ രീതിയിൽ റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ യുവാക്കിള്‍ സഞ്ചരിച്ച ബൈക്ക് അത് വഴി ...

Kollam: കൊല്ലത്ത് ധനമിടപാടു സ്ഥാനപനത്തിന്റെ ക്രൂരനടപടി; വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകള്‍ക്ക് മുന്നില്‍ സ്‌പ്രേ പെയിന്റ് പ്രയോഗം

Kollam: കൊല്ലത്ത് ധനമിടപാടു സ്ഥാനപനത്തിന്റെ ക്രൂരനടപടി; വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകള്‍ക്ക് മുന്നില്‍ സ്‌പ്രേ പെയിന്റ് പ്രയോഗം

കൊല്ലം ചവറയില്‍ സ്വകാര്യ ധനമിടപാടു സ്ഥാനപനത്തിന്റെ പ്രാകൃത നടപടി. വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകള്‍ക്ക് മുന്നില്‍ സ്‌പ്രേ പെയിറ്റിന്റുകൊണ്ട് വലിയ അക്ഷരത്തില്‍ എഴുതി ഉടമസ്ഥാവകാശം സ്ഥാപിച്ചു. രണ്ട് ...

Kollam; കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി

Kollam; കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മീൻ എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ...

Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

Kollam: കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കരുനാഗപ്പള്ളിയില്‍(Karunagappalli) ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തറയില്‍മുക്കിന് സമീപം വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ നാട്ടുകാര്‍ കണ്ടത്. ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേപ്പാടിയില്‍ ...

നീണ്ടകര ആശുപത്രി ആക്രമണ കേസ് ; 3 പ്രതികളും പിടിയിൽ

നീണ്ടകര ആശുപത്രി ആക്രമണ കേസ് ; 3 പ്രതികളും പിടിയിൽ

നീണ്ടകര ആശുപത്രി ആക്രമണ കേസിലെ മൂന്ന് പ്രതികളും പൊലീസ് പിടിയിൽ.നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്.മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നീണ്ടകര(Neendakara) ...

Kollam: നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Neendakara: നീണ്ടകര താലൂക്കാശുപത്രിയിലെ ഗുണ്ടാ ആക്രമണം; മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍

നീണ്ടകര(Neendakara) താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍. കഴിഞ്ഞ 19 ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക്(Mask) ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ...

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

Kollam: കൊല്ലത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ചവറ(Chavara) ഐ.ആര്‍.ഇക്ക് സമീപം കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പന്മന സ്വദേശികളായ വിനീഷ്, ജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവര്‍ക്കൊപ്പം ...

Kollam: നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Kollam: നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കൊല്ലം(Kollam) നീണ്ടകര താലൂക്കാശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ തിരിച്ചറിതായി പൊലീസ്(Police). നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. നഴ്‌സിനേയും ഡോക്ടറേയും ...

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി വീണ്ടും പടനിലത്ത് നടന്നു

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി വീണ്ടും പടനിലത്ത് നടന്നു

ആയോധന കലയുടെ സൗന്ദര്യവും വ്രതശുദ്ധിയും സംഗമിച്ച ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി വീണ്ടും പടനിലത്ത് നടന്നു.രണസ്മ രണകൾ ഇരമ്പുന്ന പരദേവരുടെ മണ്ണിൽ കൈയും മെയ്യും മറന്ന് പോരാളികൾ ഏറ്റുമുട്ടി. ...

Kollam: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിച്ച മണിച്ചന് മോചനം

Kollam: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിച്ച മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍  കോടതി ശിക്ഷിച്ച മണിച്ചന്‌ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.  31 ...

കൊല്ലം അഞ്ചലില്‍ രണ്ടു വയസുകാരനെ കാണാതായി

അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ ...

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചു കൊന്നത്.ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇട്ടിവ ...

Chavara: ചവറയിൽ ഒന്നരവസുകാരൻ  മണ്ണെണ്ണ കുടിച്ച് മരിച്ചു

Chavara: ചവറയിൽ ഒന്നരവസുകാരൻ മണ്ണെണ്ണ കുടിച്ച് മരിച്ചു

കൊല്ലം(kollam) ചവറയിൽ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടന്റെ മകൻ ആരുഷാണ് മരിച്ചത്. ചക്കയുടെ കറ മാറ്റാൻ നിലത്ത് ...

Police: ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

Police: ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം(kollam) ചവറയിൽ പൊലീസ്(police) ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37)വാണ് മരിച്ചത്.വീട്ടിൽ വച്ച് ...

കോടികളുടെ സ്വർണം കവർന്ന കേസ് ; പ്രധാന പ്രതി പിടിയിൽ

കോടികളുടെ സ്വർണം കവർന്ന കേസ് ; പ്രധാന പ്രതി പിടിയിൽ

കൊല്ലം പത്തനാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ പൂജ നടത്തിയ ശേഷം കോടികളുടെ സ്വർണം കവർന്ന കേസിലെ പ്രധാന പ്രതി പിടിയിൽ.പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് അറസ്റ്റിലായത്.തമിഴ്നാട് സ്വദേശികളാണ് ...

അം​ഗനവാടിയിലെ ഭക്ഷ്യവിഷബാധ ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

അം​ഗനവാടിയിലെ ഭക്ഷ്യവിഷബാധ ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര കല്ലുവാതുക്കൽ 18-ാം നമ്പർ അംഗനവാടിയിലെ ഭക്ഷ്യവിഷബാധയിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.അംഗനവാടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ...

കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; അംഗനവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ; അംഗനവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അംഗനവാടി വർക്കർ ഉഷാകുമാരിക്കും ഹെൽപ്പർ സജ്‌ന ബീവിക്കും സസ്‌പെൻഷൻ. ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി.പ്രാഥമിക അന്വേഷണത്തിൽ ...

ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ നൈജീരിയന്‍ പൗരന്‍ ആലപ്പുഴയില്‍ പിടിയില്‍

Arrest: ആദ്യം സൗഹൃദം സ്ഥാപിക്കൽ; പിന്നെ പണം തട്ടിപ്പ്; മിസോറാം സ്വദേശി പിടിയിൽ

കൊല്ലം(kollam)സ്വദേശിനിയിൽ നിന്നും ഓൺലൈനായി 60 ലക്ഷം തട്ടിയെടുത്ത കേസിൽ  ഒരാൾ അറസ്റ്റിൽ(Arrest). മിസോറാം സ്വദേശിയാണ് പിടിയിലായത്. നൈജീരിയൻസ് ഉൾപ്പെട്ട ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ...

ചെത്തുകാരൻ കോരന്റെ മകനായതിൽ അഭിമാനം, എൻ്റെ അച്ഛൻ  നിങ്ങളോട് എന്ത് തെറ്റ് ചെയ്തു?; കല്ലായിക്ക് മറുപടിയുമായി മുഖ്യമന്ത്രി

അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഭാവം: മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ആർത്തി പണ്ടാരങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കൊല്ലത്ത് എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി കിലയുമായി ചേർന്ന് ജനപ്രതിനിധികൾക്കായി ഒരുക്കിയ ...

Kollam: കൊല്ലത്ത് സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു

Kollam: കൊല്ലത്ത് സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു

കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ കല്ലടയാറ്റില്‍ വീണു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ ...

കൊല്ലം തീരത്ത് അനുവാദമില്ലാതെ ഇറങ്ങി;പ്രമുഖ വിദേശ നീന്തല്‍താരത്തെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു|Kollam

കൊല്ലം തീരത്ത് അനുവാദമില്ലാതെ ഇറങ്ങി;പ്രമുഖ വിദേശ നീന്തല്‍താരത്തെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു|Kollam

(Kollam)കൊല്ലം തീരത്ത് അനുവാദമില്ലാതെ തീരത്തിറങ്ങിയ പ്രമുഖ വിദേശ നീന്തല്‍താരത്തെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു. ഇയാള്‍ സഞ്ചരിച്ച ചെറിയ പായ്കപ്പലും കസ്റ്റഡിയിലെടുത്തു. ഹോളണ്ട് സ്വദേശി ...

കാസർകോട് വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ; വീടിനുള്ളില്‍ രക്തക്കറകള്‍

Kollam: കൊല്ലം പൂയപ്പള്ളിയില്‍ ഗൃനാഥനെ അയല്‍വാസി വെട്ടിക്കൊന്നു

കൊല്ലം(kollam) പൂയപ്പള്ളിയില്‍ ഗൃനാഥനെ അയല്‍വാസി വെട്ടിക്കൊന്നു. മരുതണ്‍പള്ളി സ്വദേശി തിലജന്‍ (44) ആണ് മരിച്ചത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം ...

Kollam: കൊല്ലത്ത്‌ എൽഡിഎഫിന്‌ ഉജ്ജ്വലവിജയം

Kollam: കൊല്ലത്ത്‌ എൽഡിഎഫിന്‌ ഉജ്ജ്വലവിജയം

കൊല്ലം(kollam) ജില്ലയിലെ ആറു പഞ്ചായത്തുവാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉള്‍പ്പെടെ അഞ്ചിടത്തും എൽഡിഎഫ് വിജയം നേടി. ...

വിസ്മയയുടെ മരണം: കിരണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

Vismaya Case: വിസ്മയ കേസ്; വിധി ഈ മാസം 23-ന്

വിസ്മയ കേസിൽ(vismaya case) വിധി ഈ മാസം 23 ന്. കൊല്ലം ജില്ല അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി പറയുന്നത്. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ ...

കൊല്ലം തീരത്ത് മത്സ്യബന്ധന നിരോധനം; മലയോര മേഖലയില്‍ രാത്രിയാത്ര നിയന്ത്രണം

കൊല്ലം തീരത്ത് മത്സ്യബന്ധന നിരോധനം; മലയോര മേഖലയില്‍ രാത്രിയാത്ര നിയന്ത്രണം

കൊല്ലം(Kollam) തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ രാത്രി യാത്ര നിയന്ത്രണം( kollam night travel restriction ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ...

സംസ്ഥാനത്ത് കനത്ത മഴ; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Rain : സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ( Trivandrum , Kollam, Kottayam, Ernakulam, Pathanamthitta , Idukki, ...

Kollam: കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

Kollam: കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലത്ത് കുണ്ടറയില്‍ ബാറില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത്. ഇയാളെ മര്‍ദ്ദിച്ചെന്ന് കരുതുന്ന മൂന്ന് ബാര്‍ ജീവനക്കാര്രെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ...

Sports: ആവേശമായി കേരള ഗെയിംസ്; മത്സരങ്ങൾ പുരോഗമിക്കുന്നു

Sports: ആവേശമായി കേരള ഗെയിംസ്; മത്സരങ്ങൾ പുരോഗമിക്കുന്നു

കായിക പ്രേമികളിൽ ആവേശം തീർത്ത് പ്രഥമ കേരള ഗെയിംസ് പുരോഗമിക്കുന്നു. ഗെയിംസിന്റെ ഭാഗമായി സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് കൊല്ലത്തും ഖോ-ഖോ ചാമ്പ്യൻഷിപ്പ് ആറ്റിങ്ങലിൽ വെച്ചുമാണ് നടക്കുന്നത്. കേരള ...

രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം വര്‍ഗീയ പ്രീണനം,ബിജെപിയുടെ വര്‍ഗീയതക്ക് ബദല്‍ ഇടതുപക്ഷം മാത്രം; പിണറായി വിജയന്‍

Pinarayi Vijayan: മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan). കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ള(r balakrishnapilla) ഒന്നാം ചരമ ...

Kollam:കൊല്ലത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന; മൂന്ന് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി

Kollam:കൊല്ലത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന; മൂന്ന് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി

(Kollam)കൊല്ലത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ മൂന്ന് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ ലൈസന്‍സാണ് പരിശോധനയില്‍ റദ്ദാക്കിയത്. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

Youth Congress: യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രവർത്തകരെ വെട്ടിനിരത്തിയതായി പരാതി

പുനഃസംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് കൊല്ലം(kollam) ജില്ലാ കമ്മിറ്റിയിൽ വനിതാ പട്ടികജാതി പട്ടിക വർഗ്ഗ പ്രവർത്തകരെ വെട്ടിനിരത്തിയതായി പരാതി. ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ യൂത്ത്കോൺഗ്രസ് ദേശീയ ...

Fraud: കൊല്ലത്ത് പ്രമാണം പണയപ്പെടുത്തി തട്ടിപ്പ്; വീട്ടമ്മയും കുടുംബവും സത്യാഗ്രഹം ആരംഭിച്ചു

Fraud: കൊല്ലത്ത് പ്രമാണം പണയപ്പെടുത്തി തട്ടിപ്പ്; വീട്ടമ്മയും കുടുംബവും സത്യാഗ്രഹം ആരംഭിച്ചു

കൊല്ലത്ത് ഭൂമി വാങ്ങാമെന്ന് വാഗ്ദാനം നല്‍കി പ്രമാണം പണയപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമയുടെ വീടിനു മുമ്പില്‍ തട്ടിപ്പിനിരയായ വീട്ടമ്മയും കുടുമ്പവും സത്യാഗ്രഹം ...

കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നാളെ തിരിതെളിയും|Kerala University Youth Fest

കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നാളെ തിരിതെളിയും|Kerala University Youth Fest

കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും. കൊല്ലം എസ് എന്‍ കോളേജില്‍ ഉള്‍പ്പടെ 9 വേദികളിലായി 3000 ത്തോളം കലാപ്രതിഭകള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കും. കെപിഎസി ലളിത, ...

Veena George: രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പരാതികളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി മന്ത്രി വീണാ ജോര്‍ജ്

Veena George: രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പരാതികളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം പാരിപ്പള്ളി (Medical College)മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി. ചില ശുചിമുറികള്‍ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതായി ...

Page 3 of 22 1 2 3 4 22

Latest Updates

Don't Miss