അതിദരിദ്രവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി മാതൃകയായി കൊല്ലങ്കോട്ടെ ഹരിതകർമ്മസേന
നാടിന് മാതൃകയായി കൊല്ലങ്കോട്ടെ ഹരിതകർമ്മസേന. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട അതിദരിദ്രവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാലിന്യങ്ങൾ ശേഖരിച്ച് ലഭിക്കുന്ന....


