നാടിന്റെ വികസന വിഷയങ്ങള്‍ തേടി ജനകീയസഭകളുമായി എം എല്‍ എ കെ യു ജനീഷ്‌കുമാര്‍
നാടിന്റെ വികസന വിഷയങ്ങള്‍ തേടി ജനകീയസഭകളുമായി കോന്നി എം എല്‍ എ കെ യു ജനീഷ്‌കുമാര്‍. മണ്ഡലത്തില്‍ 150 ഇടങ്ങളില്‍ വിളിച്ചുചേര്‍ക്കുന്ന കൂട്ടായ്മകളിലൂടെ, പ്രശ്നങ്ങളറിഞ്ഞ് പ്രതിവിധിയാണ് ലക്ഷ്യം. ...