Koodathai serial deaths

കൂടത്തായി കൊലപാതക പരമ്പര കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് നൽകും

കൂടത്തായി കൊലപാതക പരമ്പര കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് നൽകും. റോയ് വധക്കേസിൽ നോട്ടറി അഭിഭാഷകൻ സി വിജയകുമാറിനെ അഞ്ചാം....

കൊവിഡ്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി....

കൂടത്തായി; ജോളിയെ ഇന്ന് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

കൂടത്തായി അന്നമ്മ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ ഇന്ന് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി....

കൂടത്തായി; ജോളിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ആൽഫെെന്‍ വധക്കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കൂടത്തായ് കൊലപാതക പരമ്പരയിലെ, സിലി വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. തുടർ കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെടില്ല.....

കൂടത്തായി കൊലപാതകം; ജോളിയുടെ കാറും സ്കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു

കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ കാറും സ്കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്നും സയനേഡ് എന്ന്....

കൂടത്തായി കൂട്ടക്കൊല; അഞ്ച് മാസം മുന്‍പേ പ്രതികളെക്കുറിച്ച് വിവരം കിട്ടിയെയെങ്കില്‍ എന്തുകൊണ്ട് ആ വിവരം പൊലീസിനെ അറിയിച്ചില്ല? മുല്ലപ്പള്ളിയുടെ ഉത്തരംമുട്ടിച്ച് കോടിയേരി ബാലകൃഷ്ണന്‍

കൂടത്തായി കൂട്ടക്കൊലയില്‍ പ്രതികളുടെ അറസ്റ്റിന് ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം....

കല്ലറ പൊളിക്കും മുമ്പ് ജോളിയെ പിടിക്കാത്തത് കഴിവുകേടല്ല; താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി പോയത്; അഭിഭാഷകനെ കുറിച്ച് പറയാതിരിക്കാനാകില്ല: എസ് പി സൈമണ്‍

ജോളിയുടെ അഭിഭാഷകന് അല്‍പം സാമൂഹിക പ്രതിബദ്ധത ആകാമായിരുന്നുവെന്ന് കൂടത്തായി അന്വേഷണ ഉദ്യോഗസ്ഥന്‍ എ സ് പി സൈമണ്‍. കല്ലറ പൊളിക്കുംമുമ്പ്....

കൂടത്തായി കൂട്ടക്കൊല: തെളിവെടുപ്പ് തുടരുന്നു; സങ്കീര്‍ണതകള്‍ നിറഞ്ഞ കേസാണെന്ന് ഡിജിപി; തെളിവുകള്‍ ശേഖരിക്കാന്‍ ഏതറ്റം വരെയും പോകും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെയും കൂട്ടുപ്രതികളുടെയും തെളിവെടുപ്പ് തുടരുന്നു. കസ്റ്റഡിയിലുള്ള ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍....

‘നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചു കൂടെ’ ജോളി- ഷാജു ബന്ധത്തെക്കുറിച്ച് സിജോ അന്നു പറഞ്ഞത്; തള്ളിപ്പറഞ്ഞ് ഷാജു

ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യനെ തള്ളിപ്പറഞ്ഞ് ഷാജു. ഇതോടെ ഇരുകുടുംബങ്ങള്‍ക്കുമിടിയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് പുറത്തുവരുന്നത്. ഷിജോയാണ് ജോളിയുമായുള്ള....

കൂടത്തായി: ജോളി സയനൈഡ് ആവശ്യപ്പെട്ടത് ജയശ്രീക്ക് വേണ്ടി: കേസില്‍ വന്‍ ട്വിസ്റ്റ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി, സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയാണെന്ന് അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിന്റെ....

കൂടത്തായ് കൊലപാതക പരമ്പര; ഷാജു നിരീക്ഷണത്തിൽ; സംശയമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും

കൂടത്തായ് കൊലപാതക പരമ്പരയിൽ സംശയമുള്ളവരെ ചോദ്യം ചെയ്യൽ തുടരും. ഷാജുവിന്റെ പിതാവ് സക്കറിയയെ ഇന്ന് ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി....

ജോളി ഇതിന് മുമ്പും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അന്നമ്മ തോമസിനെ കൊല്ലാന്‍ മുന്‍പും ശ്രമം നടന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി....

ജോളിയുമായി സൗഹൃദം: ഇവരും കുടുങ്ങും

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത. ഭൂമി സ്വന്തമാക്കാനുള്ള ഒസ്യയത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് പരിശോധിക്കും. ഇതിനായി....

ജോളിക്കെതിരെ സുലേഖയും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരി ആയിരുന്നില്ലെന്ന് ഉടമ സുലേഖ. സുലേഖയുടെ വാക്കുകള്‍: ”ജോളിയുമായി....

കോണ്‍ഗ്രസ്, ലീഗ് നേതാക്കളും കുടുങ്ങും; ജയിലില്‍ ജോളിയായി ജോളി

കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.....

ജോളിയും മല്ലികയും തമ്മിലെന്ത് ?

രാജ്യത്തെ ആദ്യത്തെ വനിതാ സീരിയല്‍ കില്ലര്‍. സയനൈഡ് മല്ലിക ..നാല് വര്‍ഷത്തെ കാലയളവുകൊണ്ട് മല്ലിക സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത് ഏ‍ഴ്....

കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു; ജോളിയെ സഹായിച്ചതില്‍ ഡിസിസി ഭാരവാഹിയും, ലീഗ് നേതാവിനും അടുത്തബന്ധം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളി....

കൂടത്തായി കൂട്ടക്കൊലപാതകം; ജോളിയെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ

രണ്ടുമാസം മുമ്പ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജോ തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ രഹസ്യമായാണ് അന്വേഷകര്‍....

കൂടത്തായി കൂട്ടക്കൊല: നിര്‍ണായക വെളിപ്പെടുത്തലുകളുമായി ജോളിയുടെ മകന്‍; ഷാജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളിയുടെ മകന്‍ റൊമോ റോയി. ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍....

ഒരാളെ കൊല്ലാന്‍ വേണ്ടത് വെറും 75 മില്ലി ഗ്രാം സയനൈഡ് മാത്രം; മരിക്കാനെടുക്കുന്ന സമയം നിമിഷങ്ങള്‍ മാത്രം; കഴിച്ചാല്‍ നെഞ്ച് പിളര്‍ക്കുന്ന വേദനയും

50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാന്‍ വെറും 75 മില്ലി ഗ്രാം സയനൈഡ് മതിയെന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍....

കൂടത്തായി കൂട്ടക്കൊലപാതകം; കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി

പരാതി ലഭിച്ച് രണ്ടുമാസത്തിനകം കുറ്റക്കാരുടെ കൈയില്‍ വിലങ്ങുവച്ച കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. വലിയൊരു കൊലപാതക....

കൂടത്തായി കൂട്ടക്കൊലപാതകം; ബന്ധുക്കളെ ഇല്ലാതാക്കാന്‍ സൈനെയ്ഡ് മാത്രമല്ല ഉപയോഗിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൂടത്തായിയിലെ കൊലപാതകപരമ്പരയില്‍ ബന്ധുക്കളെ ഇല്ലാതാക്കാന്‍ പ്രതി ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കുറ്റകൃത്യത്തില്‍....

കൂട്ടക്കൊല: ജോളിയും ഹരോള്‍ഡും തമ്മിലും ബന്ധം

കൂടത്തായി കൂട്ടക്കൊല ആറുപേരില്‍ ഒതുങ്ങുമായിരുന്നോ എന്ന തന്നെയാണ് ഏവരും സംശയിക്കുന്നത്. പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മരിച്ചവരുടെ പട്ടിക ഇനിയും നീണ്ടേക്കാമായിരുന്നോ? ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍....

കൂടത്തായി കൊലപാതക പരമ്പര: ലീഗ്, കോണ്‍ഗ്രസ് നേതാക്കളും സംശയ നിഴലില്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളും സംശയ നിഴലിലെന്ന് റിപ്പോര്‍ട്ട്. ഒരു മുസ്ലിംലീഗ് നേതാവും ഒരു കോണ്‍ഗ്രസ്....

Page 1 of 21 2