കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു
കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ കൊലക്കേസിൽ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ...
കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ കൊലക്കേസിൽ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ...
കൂടത്തായി കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. ആറ് കേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു ...
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ്തോമസ്,സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് വീണ്ടും പരിഗണിക്കും. റോയ് തോമസ് വധകേസില്‍ പ്രതിയായ അഭിഭാഷകൻ വിജയകുമാറിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ...
കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭ ...
കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. റോയി തോമസ് വധത്തിലും സിലി വധത്തിലും ...
കൂടത്തായി കൊലപാതക പരമ്പര കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് നൽകും. റോയ് വധക്കേസിൽ നോട്ടറി അഭിഭാഷകൻ സി വിജയകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം നൽകുക. ജില്ലാ പ്രിൻസിപ്പൽ ...
കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം മുറിവ് വലുതാക്കാന്‍ കെെ ചുമരില്‍ ഉരച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ മൊഴി. അതേസമയം മൊഴിയില്‍ വിശ്വാസമില്ലെന്ന് ...
കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 4.50 നാണ് ജോളി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ...
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. ഇല്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു. കേസില്‍ പൊലീസ് ...
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കുക. ജോളി ഉള്‍പ്പെടെ നാലു പ്രതികളാണ് ...
കൂടത്തായി കൊലപാതകകേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എന്‍.കെ. ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയ പൊടി, സയനൈഡാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. രണ്ടാം പ്രതിയായ എം ...
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. അന്നമ്മ വധക്കേസ് അന്വേഷിക്കുന്ന പേരാമ്പ്ര സി ഐ, കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് ...
കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ കേസിൽ ജോളിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ...
കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച ജോളിയെ അന്വേഷണ സംഘം കസ്റ്റഡി യിൽ വാങ്ങും. അതേ സമയം മൂന്നാം പ്രതി ...
പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ പക്കലുള്ളതു ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍. എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം ...
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഹർജി ഇന്നലെ പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് ...
കൂടത്തായ് കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയുടെ അറസ്റ്റിന് കോടതി അനുമതി നൽകിയിരുന്നു. അടുത്ത ദിവസം ജോളിയെ ...
കൂടത്തായി കൊലക്കേസ് പ്രതി ജോളി പണയം വയ്ക്കാൻ സുഹൃത്ത് ജോൺസനെ ഏൽപ്പിച്ചത് സിലിയുടെ ആഭരണങ്ങൾ ആണെന്ന് സ്ഥിരീകരിച്ചു. സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ...
ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന ...
സിലിയെ കൊലപ്പെടുത്താൻ ഭർത്താവ് ഷാജു സഹായിച്ചെന്ന് ആവർത്തിച്ച് ജോളിയുടെ മൊഴി. ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം ...
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 6 ദിവസത്തേക്കാണ് ...
കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ജുഡീഷ്യൽ ...
കൂടത്തായ് കൊലപാതക പരമ്പരയിൽ, ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. ജോളി പല തവണ ദ്രോഹിച്ചതായും രണ്ടാനമ്മയില്‍ നിന്ന് അവഗണന നേരിട്ടെന്നും പത്താം ക്ലാസുകാരൻ മൊഴി നൽകി. BSNL ...
കൂടത്തായി കൂട്ടക്കൊല കേസിലെ മൂന്ന് പ്രതികളുടെയും റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. പ്രതികളായ ജോളി, എം എസ് മാത്യു, പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് ...
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയ റാണിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. രഹസ്യമായി എസ്പി ഓഫിസിലെത്തിയ ...
കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണസംഘം ജോളി, ...
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്. ജോളിയുമായി ...
ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നു. ഫോൺ രേഖകളിൽ നിന്ന് മനസ്സിലാകുന്നത് കൂടുതൽ പ്രതികൾക്കുള്ള സാധ്യതയെന്നും റോജോ ...
കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ യിൽ നിന്ന് അന്വേഷണസംഘം ഇന്നും മൊഴി എടുക്കും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ നടക്കുന്ന മൊഴിയെടുക്കലിന് സഹോദരി ...
കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ കൈരളി ...
കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ ഇന്ന് അന്വേഷണസംഘത്തിന് മൊഴി നൽകും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ റോജോ മൊഴി നൽകാൻ എത്തുമെന്ന് എസ് ...
കൂടത്തായി കൂട്ട കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കട്ടപ്പനയിൽ എത്തി. പ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട്ടുവീട്ടിലെത്തിയ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. ജോളിയുടെ ഇളയ സഹോദരൻ നോബിയും വീട്ടിലുണ്ട്. ...
കൂടത്തായി കേസിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ജോളിയുടെ ചോദ്യം ചെയ്യൽ നടക്കുന്ന വടകര റൂറൽ എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ ...
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് അമേരിക്കയില്‍ നിന്ന് ...
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമിച്ചിരുന്നവെന്ന് പൊലീസ്. മൂന്ന് തവണ സിലിയെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി ജോളി പൊലീസിനോട് സമ്മതിച്ചു. ആൽഫെെനെ കൊലപ്പെടുത്താൻ ...
മരണം കാണുന്നത് തനിക്ക് ലഹരിയെന്ന് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ കുടുതൽ വിശദാംശങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ചെറുപ്പം മുതലേ പത്രത്തിലെ മരണ വാർത്തകൾ ആസ്വദിച്ച് വായിക്കുമായിരുന്നു ...
കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കും മുമ്പ് ജോളി പണം തട്ടിയെടുത്തതായി സംശയം. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോൾ ലഭിച്ച പണവും ജോളിക്കാണ് നൽകിയത്. 2005ലാണ് ...
ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഇനി കൂടത്തായി കേസും. കേരളത്തിലെ പത്ത് എഎസ്പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്പി ഓഫീസിൽ നടന്നു. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ...
കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നതൃത്വത്തിലുള്ള പ്രത്യേകസംഘം ...
രണ്ടുപേരെക്കൂടി കൊല്ലാൻ തീരുമാനിച്ചിരുന്നതായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി. രണ്ടാം ഭർത്താവ് ഷാജു, സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യ എന്നിവരെയാണ് ലക്ഷ്യമിട്ടത്. ഷാജുവിനെ ഇല്ലാതാക്കിയശേഷം ജോൺസനെ ...
കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ കൊന്നത്് ജോളി തന്നെയെന്ന പൊലീസ്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നായിരുന്നു ജോളി പറഞ്ഞിരുന്നത്. ആല്‍ഫൈനിനു ...
"എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയത്ത് ഞാൻ എന്താണ് ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാനാകില്ല" ജോളി ജോസഫിന്റെ വാക്കുകൾ. താമരശ്ശേരി കോടതിൽ ഹാജരാക്കാനായി ...
കൂടത്തായി കൊലപാതക്കേസിൽ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടിൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. തുടർ അന്വേഷണത്തെ കുറിച്ച് ആലോച്ചിക്കാൻ അന്വേഷണ സംഘം ...
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചെന്ന വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി രൂപത മുന്‍ വികാരി ജനറാളിന്റെ പേരിലും ജോളി വ്യാജ കത്ത് തയ്യാറാക്കിയിരുന്നതായി ...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് എന്‍ഐടി പരിസരം കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുത്തിയിലാക്കിയ ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ ...
കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുള്ളതായി വെളിപ്പെടുത്തി എസ്പി കെ ജി സൈമണ്‍. പൊന്നാമറ്റം വീട്ടില്‍ രണ്ടു കുട്ടികളെയാണ് ജോളി കൊല്ലാന്‍ ...
കൂടത്തായി കൂട്ടക്കൊലക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി ജോളിയെയും മറ്റ് പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ബുധനാഴ്ച താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവരെ ഹാജരാക്കി കസ്റ്റഡി ...
കൂടത്തായി കൊലപാതക കേസിൽ ജോളി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ജോളി, എം എസ് മാത്യു, പ്രജുകുമാർ എന്നിവരെ ...
തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US