കൂടത്തായി കൊലപാതക പരമ്പര; റോയ്, സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് പരിഗണിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ്തോമസ്,സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് വീണ്ടും പരിഗണിക്കും. റോയ് തോമസ്‍ വധകേസില്‍ പ്രതിയായ അഭിഭാഷകൻ വിജയകുമാറിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ...