koodathayi serial killing

കൂടത്തായി കൊലപാതക പരമ്പര; റോയ്, സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ്തോമസ്,സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് വീണ്ടും പരിഗണിക്കും. റോയ് തോമസ്‍ വധകേസില്‍ പ്രതിയായ അഭിഭാഷകൻ വിജയകുമാറിനോട്....

പല്ലുകൊണ്ട് കൈ ഞരമ്പ് കടിച്ച് മുറിച്ചു; മുറിവ് ചുമരിലുരച്ച് ആഴം കൂട്ടി; ആത്മഹത്യയ്ക്ക് ശ്രമിച്ചതിങ്ങനെയെന്ന് ജോളി; വിശ്വസിക്കാതെ ജയില്‍ സൂപ്രണ്ട്

കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം മുറിവ് വലുതാക്കാന്‍ കെെ ചുമരില്‍ ഉരച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കൂടത്തായി കൊലപാതകക്കേസ് പ്രതി....

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 4.50....

കൂടത്തായി; ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം....

കൂടത്തായി കൊലക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ

കൂടത്തായി കൊലപാതകകേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എന്‍.കെ. ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ്....

കൂടത്തായി കൊലപാതക പരമ്പര; ജോളിയെ ഇന്ന്കട്ടപ്പനയിലെത്തിച്ച് തെളിവെടുക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. അന്നമ്മ വധക്കേസ് അന്വേഷിക്കുന്ന പേരാമ്പ്ര സി ഐ, കെ....

കൂടത്തായി ; മാത്യു വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേൽ വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച ജോളിയെ അന്വേഷണ സംഘം കസ്റ്റഡി യിൽ....

കൂടത്തായി; ജോളിയുടെ ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഹർജി ഇന്നലെ....

കൂടത്തായ്; ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായ് കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയുടെ അറസ്റ്റിന് കോടതി....

കൂടത്തായി; ജോളി പണയം വെയ്‌ക്കാൻ ജോൺസന്‌ നൽകിയത്‌ സിലിയുടെ ആഭരണങ്ങൾ

കൂടത്തായി കൊലക്കേസ് പ്രതി ജോളി പണയം വയ്ക്കാൻ സുഹൃത്ത് ജോൺസനെ ഏൽപ്പിച്ചത് സിലിയുടെ ആഭരണങ്ങൾ ആണെന്ന്‌ സ്‌ഥിരീകരിച്ചു. സിലിയുടെ മരണശേഷം....

കൂടത്തായി; ജോളിയുടെ കാറിൽ നിന്ന് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയെന്ന് സ്ഥിരീകരിച്ചു

ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ....

സിലിയെ കൊലപ്പെടുത്താൻ ഷാജു സഹായിച്ചെന്ന് ആവർത്തിച്ച് ജോളി

സിലിയെ കൊലപ്പെടുത്താൻ ഭർത്താവ് ഷാജു സഹായിച്ചെന്ന് ആവർത്തിച്ച് ജോളിയുടെ മൊഴി. ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ....

കൂടത്തായി; സിലി വധക്കേസിൽ ജോളിയെ ഇന്ന് ചോദ്യം ചെയ്യും; മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്ന് ജോളി

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. താമരശ്ശേരി....

കൂടത്തായി; ജോളിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് നൽകിയ അപേക്ഷ....

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി

കൂടത്തായ് കൊലപാതക പരമ്പരയിൽ, ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. ജോളി പല തവണ ദ്രോഹിച്ചതായും രണ്ടാനമ്മയില്‍ നിന്ന് അവഗണന നേരിട്ടെന്നും....

കൂടത്തായി കൂട്ടക്കൊല; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൂടത്തായി കൂട്ടക്കൊല കേസിലെ മൂന്ന് പ്രതികളുടെയും റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. പ്രതികളായ ജോളി, എം എസ് മാത്യു, പ്രജികുമാര്‍....

കൂടത്തായി കൊലക്കേസ്; ജോളിയുടെ ഉറ്റസുഹൃത്ത് റാണി ഹാജരായി

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയ റാണിയില്‍ നിന്നും....

കൂടത്തായി; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ്....

കൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിയുടെ കൂട്ടുകാരിയെ തിരഞ്ഞ് പൊലീസ്

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി....

ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായി; താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നുന്നെന്ന് റോജോ

ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നു. ഫോൺ രേഖകളിൽ നിന്ന്....

സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് ജോളിയുടെ മൊഴി; കൂടത്തായി കൊലപാതകത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുന്നു

സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് കുടത്തായി കൊലപാതകക്കേസുകളിലെ ഒന്നാം പ്രതി ജോളിയുടെ മൊഴി. സിലിയുടെ മരണശേഷം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഇതിനെ....

കൂടത്തായി കേസ്: റോയിയുടെ സഹോദരന്‍ റോജോയില്‍ നിന്ന് മൊ‍ഴിയെടുക്കല്‍ ഇന്നും തുടരും

കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ യിൽ നിന്ന് അന്വേഷണസംഘം ഇന്നും മൊഴി എടുക്കും. വടകരയിലെ റൂറൽ എസ്....

കല്ലറ തുറക്കും മുമ്പ് ജോളി കുറ്റം സമ്മതിച്ചു; പറയാതിരുന്നത് പേടി കൊണ്ടെന്ന് ഷാജു; ബന്ധം വിവാഹത്തിന് മുമ്പേ തുടങ്ങിയെന്ന് അന്വേഷണസംഘം

കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില്....

കൂടത്തായി കൊലപാതക പരമ്പര; റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും

കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ ഇന്ന് അന്വേഷണസംഘത്തിന് മൊഴി നൽകും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ....

Page 1 of 31 2 3