പെണ്‍കുട്ടികളെ ഇഷ്ടമല്ല; ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തി; ജോളിയെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചത് ആദ്യ ഭാര്യയുടെ സഹോദരന്; എല്ലാം ജോളിയുടെ തിരക്കഥയെന്ന് ഷാജു
കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയതായി പൊലീസ് കണ്ടെത്തി. നിരവധി തവണ താന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് ജോളി ക്രൈംബ്രാഞ്ചിന് മൊഴി ...