korona virus

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക്....

കൊറോണ: സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍; 330 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം: ലോകത്ത് 24 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര്‍....

കൊറോണ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്....

കൊറോണ: ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്....

കൊറോണ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു; നിരീക്ഷണത്തിലുള്ളത്‌ 2239 പേർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

കൊല്ലം: കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്....

കൊറോണ: ചൈനയിൽ മരണം 300 കടന്നു; ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം അല്‍പസമയത്തിനകം ദില്ലിയിലെത്തും

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം രാവിലെ ദില്ലിയിൽ എത്തും.....

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; മന്ത്രി 10: 30 ന് മാധ്യമങ്ങളെ കാണും

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക പുറമെയാണ് രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ആലപ്പു‍ഴ....

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

ബെയ്ജിങ്: കൊറോണ വൈറസ്ബാധയില്‍ ചൈനയില്‍ ഇതുവരെ മരിച്ചത് 259 പേര്‍. വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം....

കൊറോണ: സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ്

തൃശൂർ: കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ....

ആശങ്ക വേണ്ട, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; നിരീക്ഷണത്തിലുള്ളവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്; മെഡിക്കല്‍ ബുള്ളറ്റിന്‍ വൈകിട്ട് ഏഴിന്

തൃശൂര്‍: ചൈനയിലെ കൊറോണ വൈറസ് ബാധിതമേഖലയില്‍ നിന്നും വരുന്നവര്‍, വരുന്ന വിവരം കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍.....

വുഹാനില്‍ നിന്നും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഇന്ന് പുറപ്പെടും

കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള അറുന്നൂറ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യവിമാനം....

കൊറോണ: വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; സംസ്ഥാനത്ത് കര്‍ശന ആരോഗ്യ പരിശോധന; ആരോഗ്യമന്ത്രി തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....

കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സംസ്ഥാനത്ത്....

കൊറോണ ചൈനയില്‍ ആയിരം പേര്‍ക്കുകൂടി വൈറസ് ബാധ; മരണം 170; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദേശം; ആഗോള അടിയന്തിരാവസ്ഥ തീരുമാനം ഇന്ന്

കൊറോണ വൈറസ് ബാധ ചൈനയില്‍ ആയിരം പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 38 പേര്‍കൂടി മരണപ്പെട്ടതോടെ....

കൊറോണ വൈറസ്: രോഗ സാധ്യതയുള്ള മുപ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡൽഹി: കൊറോണ വൈറസ്‌ ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. “ഉയർന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങൾക്കൊപ്പമാണ്‌ ഇന്ത്യ. അന്താരാഷ്‌ട്ര....

യുഎഇയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതൽ പേർ....

കൊറോണ വൈറസ്: കേരളത്തിന്റെ മുന്‍കരുതല്‍ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കൊറേണ വൈറസ് ബാധക്കെതിരായ സംസ്ഥാനത്തിന്‍റെ മുൻകരുതൽ നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംഘം വ്യക്തമാക്കി.....

കൊറോണ വൈറസ്: കേരളത്തിലും അതീവ ജാഗ്രത; ചൈനയില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ചെക്കപ്പ്

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക്....

കൊറോണയില്‍ വിറച്ച് ചൈന; മരണം 41; രോഗം ബാധിച്ചവര്‍ 1300 കടന്നു; അതീവ ജാഗ്രതയില്‍ ചൈന

ബീജിങ്‌: കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടർച്ച തടയാൻ നടപടികൾ തീവ്രമാക്കി. രോഗബാധിതരിൽ ഭൂരിപക്ഷവുമുള്ള വുഹാനിലെ....

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 41; വൈറസ് ബാധിതരെ ചികിത്സിച്ച ഡോക്ടറും മരിച്ചു: യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41....

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ മറച്ചുവച്ച് ആശുപത്രി അധികൃതര്‍; മരണം 17; അഞ്ഞൂറിലധികം പേര്‍ ചികിത്സയില്‍

ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍....

കൊറോണ വൈറസ്: കൊച്ചി ഉൾപ്പെടെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടർന്ന്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന....