Kothamangalam

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘സാധു’വിനെ കണ്ടെത്താനാന്‍ തെരച്ചില്‍ ഊര്‍ജിതം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല.ആനയ്ക്കായുള്ള തിരച്ചില്‍ രാവിലെ വീണ്ടും പുനരാരംഭിച്ചു. വനപാലകരും RRT സംഘവും ഉള്‍പ്പെടെ....

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം

കോതമംഗലത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം.കോതമംഗലത്തിന് സമീപം നാടുകാണിയിലാണ് സംഭവം. ALSO READ: ആന്‍റോ ആന്‍റണിക്ക്....

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ആനയെ കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം....

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു

കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. മുട്ടത്ത്പാറ സ്വദേശി ബിജുവിന്റെ പറമ്പിലുള്ള കിണറ്റിലാണ് കുട്ടിക്കൊമ്പൻ വീണത്. ആനയെ....

കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് അപകടം; രണ്ട് മരണം

കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. തങ്കളം – കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ....

കോതമംഗലത്തെ അക്രമ സമരം; എറണാകുളം ഡിസിസി പ്രസിഡന്റിന് ഹൈക്കോടതിയുടെ വിമർശനം

കോതമംഗലത്തെ അക്രമ സമരത്തിൽ എറണാകുളം ഡി സി സി പ്രസിഡണ്ട് ഷിയാസിന് ഹൈക്കോടതിയുടെ വിമർശനം. മോര്‍ച്ചറിയില്‍ നിന്നും സമ്മതമില്ലാതെയല്ലേ മൃതദേഹം....

നവകേരള സദസ്സിലെ നിവേദനം; കോതമംഗലത്ത് 39 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും....

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. നിലവില്‍ കുട്ടി ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടി തനിയെ ബസ് കയറി പോയതെന്നാണ്....

കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു, വൈരാഗ്യം തീർക്കാൻ എക്‌സൈസ് ജീപ്പിന് തീയിട്ട യുവാവ് പിടിയിൽ

എക്സൈസ് ജീപ്പ് കത്തിച്ച കേസിൽ യുവാവ് പിടിയിൽ. എറണാംകുളം കോതമംഗലത്താണ് സംഭവം.പുന്നേക്കാട് സ്വദേശിയായ ജിത്തു എന്ന യുവാവ് ആണ് പിടിയിലായത്.....

കോതമംഗലത്ത് ബസ്സിടിച്ച് അപകടം; 2 ബൈക്ക് യാത്രികര്‍ മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശികളായ വിമല്‍ (38), ബിജു (48 )....

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ....

Arrest: കോതമംഗലത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; അസം സ്വദേശി പിടിയിൽ

കോതമംഗലത്ത്(kothamangalam) വീണ്ടും മയക്കുമരുന്ന് വേട്ട. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കുമരുന്നുമായി കോതമംഗലം പാർക്കിന് സമീപത്തു നിന്ന് അസം സ്വദേശിയെ....

Kothamangalam; കോതമംഗലത്ത് സ്‌കൂളിൽ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാം പ്രതി കീഴടങ്ങി

കോതമംഗലം തങ്കളത്തെ സ്കൂളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി കീഴsങ്ങി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി....

Kothamangalam: കോതമംഗലത്ത് സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്

കോതമംഗലത്ത്(kothamangalam) സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ(security offuce) നിന്നും കഞ്ചാവ് കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം. എക്സൈസിൻ്റെ പരിശോധനയിലാണ്....

Kothamangalam: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; എസ് ഐ മാഹീന് സസ്‌പെന്‍ഷന്‍

കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐ ക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത് കോതമംഗലത്ത്....

Kothamangalam:കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തി;എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോതമംഗലം എസ് ഐ

(Kothamangalam)കോതമംഗലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് എസ്‌ഐ. എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെയാണ്....

Kothamangalam: കോതമംഗലത്ത് ബ്രൗണ്‍ഷുഗറുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോതമംഗലത്ത്(Kothamangalam) വീണ്ടും മയക്കുമരുന്ന് വേട്ട. ബ്രൗണ്‍ഷുഗറുമായി(Brown sugar) രണ്ട് പേര്‍ അറസ്റ്റില്‍(Arrest). സദ്ദാം ഹുസൈന്‍,മുജീബ് റഹ്മാന്‍ എന്നിവരാണ് കോതമംഗലം എക്‌സ്സൈസ്....

Rain : കനത്ത മഴയിലും കാറ്റിലും കോതമംഗലത്ത് വ്യാപക നാശം

കനത്ത മഴയിലും കാറ്റിലും കോതമംഗലത്ത് വ്യാപക നാശം.ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു. വാഹന യാത്രികർ രക്ഷപെട്ടത്....

Elephant; ഞങ്ങളൊന്ന് പൊയ്ക്കോട്ടേ പ്ലീസ്… കൗതുകക്കാഴ്ചയായി കാട്ടാനക്കൂട്ടം

കോതമംഗലം – കുട്ടമ്പുഴ – പിണവൂർകുടി റോഡിൽ സ്കൂൾ ബസിനു മുന്നിലൂടെ കാട്ടാനക്കൂട്ടം റോഡ് മുറിച്ചു കടന്നത് കൗതുക കാഴ്ചയായി.....

കോതമംഗലം പ്ലാമുടിയിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചുകൊന്നു

കോതമംഗലം കോട്ടപ്പടിയില്‍ പുലിയിറങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലാണ് പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നത്. ഇതോടെ വന്യമൃഗങ്ങളുടെ ശല്യമുളള പ്ലാമുടി നിവാസികള്‍ പുലിയുടെ....

മാനസ കൊലക്കേസ്: വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്

കോതമംഗലം ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്. കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന്....

മാനസയുടെ കൊലപാതകം; തോക്ക് ഉപയോഗിക്കാന്‍ രഖിലിന് പരിശീലനം ലഭിച്ചതായി സംശയം, അന്വേഷണം ബിഹാറിലേക്ക്

കേരളത്തെ ഒന്നടങ്കം നടുക്കിയ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാറിലേക്ക് നീളുന്നു.  മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് ബിഹാറിൽ....

വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരതയെന്ന് നാട്ടുകാര്‍

കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയും പ്രതി രാഖിലും തമ്മിൽ മുമ്പും തർക്കും ഉണ്ടായിരുന്നതായി പൊലീസ്. മാനസയെ....

കാട്ടാനകിണറ്റിൽ വീണു; ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം തുടങ്ങി

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോതമംഗലം പിണവൂർ കുടി ആദിവാസി കോളനിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും ആനയെ കരയ്ക്ക് കയറ്റാൻ....

Page 1 of 21 2