RSS-നെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിലപാട് ; എല്ലാ ക്രൈസ്തവസഭകളും ശ്രദ്ധിക്കേണ്ട ഒരു നിലപാടെന്ന് അഡ്വ. കെ അനിൽകുമാർ
രാജ്യമെട്ടാകെ ക്രൈസ്തവർക്കെതിരെ ആക്രമണം തുടർക്കഥയാകുമ്പോൾ ധൈര്യപൂർവ്വമായ നിലപാടുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് മാത്യൂസ് തൃതീയന്‍....


