Kottayam – Page 10 – Kairali News | Kairali News Live

കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന സംഭവം; മറ്റൊരു ടാങ്കര്‍ ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം : കുടിവെള്ള വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം വെമ്പിള്ളി സ്വദേശി ഷാബു കൊല്ലപ്പെട്ടത് കേസില്‍ ...

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് അവിശ്വാസം പാസായി; യുഡിഎഫിലെ ഒരംഗം എൽഡിഎഫിനു അനുകൂലമായി വോട്ട് ചെയ്തു; യുഡിഎഫിനു ഭരണം നഷ്ടമാകും

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നുവെങ്കിലും ഏഴു വോട്ടുകൾക്ക് അവിശ്വാസം പാസാകുകയായിരുന്നു. യുഡിഎഫിലെ ഒരംഗം എൽഡിഎഫിനെ പിന്തുണച്ചതോടെ ...

തമിഴ്‌നാട്ടിൽ സേലത്തിനടുത്ത് വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു; മരിച്ചത് മുണ്ടക്കയം സ്വദേശികൾ

സേലം: തമിഴ്‌നാട്ടിൽ സേലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ അടക്കം നാലു പേർ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു ...

പ്രാദേശിക തലത്തിൽ സഹകരണം തുടരാമെന്ന ധാരണ കോൺഗ്രസും കേരള കോൺഗ്രസും തെറ്റിച്ചു; കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപാർട്ടികളും ശീതയുദ്ധത്തിൽ

കോട്ടയം: കോട്ടയത്ത് കോൺഗ്രസ്-കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശീതസമരം. തദ്ദേശ സ്ഥാപനങ്ങളിൽ സഹകരണം തുടരാമെന്ന ധാരണ ലംഘിച്ചതാണ് ഇരുപക്ഷവും ആയുധമാക്കുന്നത്. കെ.എം മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലി ...

ഇനിയെത്രകാലം…! ഈ വേമ്പനാട്ട് കായൽ

വേമ്പനാട്ടു കായൽ നമ്മുടെ സ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ തിരിച്ചറവിലേക്കു എത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ഉൾനാടൻ മത്സ്യബന്ധനവും കക്കവാരലുമൊക്കെ ആശ്രയിച്ച് ജീവിതം ...

കോട്ടയത്ത് കെഎസ്‌യുവിൽ എ ഗ്രൂപ്പിന്റെ സംഘടനാ ഗുണ്ടായിസം; ജയിച്ച ജില്ലാ ഭാരവാഹിയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് ഐ ഗ്രൂപ്പ്

കോട്ടയം: കോട്ടയത്ത് കെഎസ്‌യുവിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ തർക്കം. ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടയാളെ സത്യപ്രതിജ്ഞ ചെയ്യാൻ എ ഗ്രൂപ്പ് നേതാക്കൾ അനുവദിച്ചില്ല. ഇതേതുടർന്ന് ജില്ലാ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ...

ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവൻ അരുൺ ഗോപൻ അറസ്റ്റിൽ; പിടിയിലായത് കൊലക്കേസ് അടക്കം 35-ഓളം ക്രിമിനൽ കേസുകളിലെ പ്രതി

കോട്ടയം: ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവനായ കുപ്രസിദ്ധ ഗുണ്ടാനേതാവ് അരുൺ ഗോപനെ കോട്ടയം പൊലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. അന്തർ സംസ്ഥാന ഗുണ്ടാസംഘങ്ങളുമായി ...

കുമ്മനത്തിന്റെ സ്വന്തം നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്; ബിഎംഎസ് പിളർന്നു; കുമരകത്തെ കൊലക്കളമാക്കുന്ന ബിജെപി-ആർഎസ്എസ് പദ്ധതിക്കെതിരെയും എതിർപ്പുകൾ

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ബിജെപിയിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നത്. ...

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 25 വർഷം

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്കു 25 വർഷം തികയുന്നു. 1992 മാർച്ച് 27 നാണ് ബിസിഎം കോളജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറ്റിൽ മരിച്ച ...

ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി വംശീയമായി ആക്രമിക്കപ്പെട്ടു; മർദ്ദനമേറ്റത് കോട്ടയം സ്വദേശി ലീ മാക്‌സിന്

മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്‌സ് ആണ് മെൽബണിൽ വച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിനിരയായത്. ഇന്ത്യക്കാരനല്ലേ ...

‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: 'ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. 'അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ'' എന്നു പറഞ്ഞാണ് അവർ വെട്ടിയത്. എംജി സർവകലാശാല കവാടത്തിൽ ...

എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിയ നാലുപേർ അറസ്റ്റിൽ; പിടിയിലായത് യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘം; പിടികൂടിയത് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘത്തിൽ പെട്ട നാലു പേരെയാണ് ...

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ. അരുൺ ഗോപൻ എന്ന യൂത്ത് കോൺഗ്രസ് ...

കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർക്ക് വെട്ടേറ്റത്. കോട്ടയം ...

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം

കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ റബർ മേഖലയെ സഹായിക്കുന്ന നടപടികൾ കേന്ദ്രത്തിന്റെ ...

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ് തെരുവ് നായക്കള്‍ കൂട്ടമായെത്തി ആക്രമിച്ചത്. കോട്ടയം ...

യുഡിഎഫ് യോഗത്തില്‍നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി; മുന്നണിയില്‍ വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; മധ്യമേഖലാ യുഡിഎഫ് ജാഥയില്‍ തുടക്കത്തിലേ പൊട്ടിത്തെറി

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ് ബഡായിയും ഇറങ്ങിപ്പോയി. അനുനയിപ്പിക്കാനുള്ള യുഡിഎഫ് കോട്ടയം ...

‘ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി, നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം’ അമ്പിളി ഫാത്തിമയെക്കുറിച്ച് മഞ്ജുവാര്യര്‍

ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളി ഫാത്തിമയെ അനുസ്മരിച്ച് മഞ്ജുവാര്യര്‍. 'രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. ...

ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി അമ്പിളി ഫാത്തിമ യാത്രയായി; അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അമ്പിളി വാർത്തകളിൽ നിറഞ്ഞത് ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ യാത്രയായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടിൽ കടുത്ത നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസം കലശലായ പനിയും ...

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറിൽ ടോറസ് ലോറിയിടിച്ചു; അപകടം കോട്ടയം കോടിമതയിൽ

കോട്ടയം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറിൽ ലോറിയിടിച്ചു. ഇന്നു രാവിലെ കോട്ടയം കോടിമതയിലാണ് സംഭവം. സുരാജ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ റോഡിലൂടെ വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. ...

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ, രണ്ടാം പാപ്പാൻ കണ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ...

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു ...

ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍

കോട്ടയം: കോട്ടയത്തിനടുത്ത് ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ മലയാളിയും. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ...

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; കര്‍ഷകരെ രക്ഷിക്കണം; കോട്ടയം ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടങ്ങളും പൊതുയോഗങ്ങളും നടക്കും.

മാരക പ്രഹരശേഷിയുള്ള ഒന്നരലക്ഷം വെടിയുണ്ടകള്‍ കാണാനില്ല; അതീവ സുരക്ഷാ വീഴ്ച പാലക്കാട്ടും കോട്ടയത്തും; അന്വേഷണം നടത്തുമെന്ന് ഡിജിപി

കൊല്ലം: സംസ്ഥാനത്ത് മാരകപ്രഹരശേഷിയുള്ള ഒന്നര ലക്ഷം വെടിയുണ്ടകള്‍ കാണാതായി. കോട്ടയം, പാലക്കാട് റൈഫിള്‍ അസോസിയേഷനുകളില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്. പാലക്കാട് നിന്ന് 59000 വെടിയുണ്ടകളും കോട്ടയത്തുനിന്ന് 1,00,900 വെടിയുണ്ടകളുമാണ് ...

Page 10 of 10 1 9 10

Latest Updates

Don't Miss