Kottayam

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നു, സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി ;അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആശുപത്രി....

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 ശതമാനം

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊ വിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ....

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനം

കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച്....

കോട്ടയം ജില്ലയില്‍ 644 പേര്‍ക്ക് കൊവിഡ് ; 846 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 644 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 636 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കൊവിഡ്; 1009 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ....

കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 499 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം

കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു.....

കോട്ടയം ജില്ലയില്‍ ഇന്ന് 822 പേര്‍ക്ക് കൊവിഡ് ; 802 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത്

അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത് ഈ പരിസ്ഥിതി ദിനത്തിൽ നമ്മെയൊക്കെ....

കോട്ടയം ജില്ലയില്‍ 846 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 846 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ്....

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കൊവിഡ് ;  1310 പേര്‍ക്ക് രോഗമുക്തി 

കോട്ടയം ജില്ലയില്‍ 891 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

കൊവിഡ് സാമഗ്രികള്‍ക്ക് അമിത വില; 38 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി....

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് 3 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ....

കോട്ടയം ജില്ലയില്‍ 577 പേര്‍ക്ക് കൊവിഡ്; 1635 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

കോട്ടയം ജില്ലയില്‍ നാളെ വാക്‌സിനേഷന്‍ 18-44 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് മാത്രം

കോട്ടയം ജില്ലയില്‍ നാളെ (മെയ് 31) 1844 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കു മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക. അനുബന്ധ രോഗങ്ങളുള്ളവര്‍,....

കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും....

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ....

ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു

മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50....

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍....

കോട്ടയം ജില്ലയില്‍ 1760 പേര്‍ക്ക് കൊവിഡ് ; 1486 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ്....

എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം അതാണ് മന്ത്രി വി എന്‍ വാസവന്‍

വികസനത്തിന്റെയും സ്‌നേഹത്യാഗത്തിന്റെയുമൊക്കെ ജനകീയ മുഖമായ വിഎൻ വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായാണ് വി എൻ വാസവൻ....

മന്ത്രിപദത്തില്‍ വി എന്‍ വാസവന്‍

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണിൽ ആഴത്തിൽ വേരോടിച്ച പ്രിയ നേതാവാണ് വി.എൻ വാസവൻ.....

Page 15 of 28 1 12 13 14 15 16 17 18 28