കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
കോട്ടയത്ത് മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണർകാട് സ്വദേശി തയ്യിൽ കൃഷ്ണകുമാറിൻ്റെ ഓമ്നി വാനാണ് രാവിലെ 8.30 ഒടെ മണർകാട് പള്ളിക്ക് ...