കോവളം മണ്ഡലത്തിലെ കല്ലിയൂരിൽ കൊട്ടികലാശത്തിനിടെ സംഘർഷം. ഒരാൾക്ക് പരുക്കേറ്റു. ഉപന്നിയൂർ സ്വദേശി കാർത്തികയ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കല്ലിയൂർ ജംഗ്ഷനിലാണ്....
Kovalam
തിരുവനന്തപുരത്തെ ഗ്ലോബൽ ഇമേജ് ഉള്ള മണ്ഡലമാണ് കോവളം നിയോജകമണ്ഡലം. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടക്കം ഉൾക്കൊള്ളുന്ന മണ്ഡലം,....
വേനൽ അവധി തുടങ്ങുകയായി. അതുകൊണ്ട് തന്നെ പല വീടുകളിലും ഏപ്രിൽ – മെയ് മാസങ്ങളിൽ എങ്ങോട്ടെങ്കിലും ഒക്കെ യാത്ര പോകാനുള്ള....
സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന് കോവളത്ത് തുടക്കമായി. പരിപാടിയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ‘വിഷന്‍ 2031’ അവതരിപ്പിച്ചു. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ്....
സ്ഥാനാർഥിനിർണയത്തിലെ തർക്കത്തിന് പിന്നാലെ കോവളം എം എൽ എ എം വിന്‍സന്‍റിനെതിരെ തിരിഞ്ഞ് കൂടുതൽ നേതാക്കൾ. വിന്‍സെന്‍റിന്‍റെ അധികാര ദുർവിനിയോഗത്തിനെതിരെയാണ്....
കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റിന് ഈ മാസം ഒമ്പതിന്....
ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍....
വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ്....
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. കോവളം ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍....
യോഗാ പരിശീലനത്തിനെത്തിയ അർജന്റീന സ്വദേശിനിയ്ക്കുനേരെ പരിശീലകന്റെ ലൈംഗികാതിക്രമം. കോവളത്താണ് സംഭവം.കോവളം ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററില്‍ ക്ലാസിനിടയിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ്പ്....
തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വേട്ട. പിടികൂടിയത് കാറിന്റെ രഹസ്യ അറയിൽ കൊണ്ടുവന്ന കഞ്ചാവ്. പ്രത്യേകം രഹസ്യ അറ നിർമ്മിച്ചായിരുന്നു കഞ്ചാവ്....
എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കോവളം മണ്ഡലത്തിൽ ഉജ്വല വരവേൽപ്പ്.കോവളത്തെ കല്ലിയൂർ,ബാലരാമപുരം പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്.....
കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍....
സംസ്ഥാനം കടം എടുക്കുന്ന വിഷയത്തിൽ കേന്ദ്രം ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്തെ നവകേരള സദസിൽ....
സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവനന്തപുരം തിരുവല്ലത്തെ ടോൾ നിരക്ക് വർദ്ധിക്കുന്ന....
കോവളത്ത് ആയുര്‍വേദ ചികിത്സക്കായി എത്തിയ വിദേശിക്ക് ടാക്‌സി ഡ്രൈവറില്‍ നിന്ന് ക്രൂര മര്‍ദ്ദനം. ടാക്‌സി വിളിക്കാതെ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിനാണ്....
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ പ്രൗഢി ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തെ വികസനം വര്‍ധിപ്പിക്കുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം....
കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ്....
തിരുവനന്തപുരം കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍. പനത്തുറ സ്വദേശിനി....
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്....
കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ പനത്തുറ....
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്....
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.....
കോവളം ജംഗ്‌ഷനിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഇന്നലെ രാത്രി 9 നുണ്ടായ അപകടത്തിൽ....


