Kovalam; സമഗ്രവികസനത്തിന് ഒരുങ്ങി കോവളം; ഇനി പുത്തൻ മുഖം
കോവളത്തിന് പുതിയമുഖമേകാന്‍ സമഗ്രപദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്.കോവളത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്നുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവളം ബീച്ച്,....