കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. അനന്ദു,ഷാഹിർ എന്നിവർക്കാണ്....
Kovoor Kunjumon
കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കെ എസ് യു,യൂത്ത് കോൺഗ്രസ് കല്ലേറ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി
നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽ ഡി എഫ് സ്ഥാനാർഥിയാകും. സീറ്റ് ഇതവണയും ആർ എസ് പി ലെനിനിസ്റ്റ്....
‘RSP പ്രവർത്തകർക്ക് യുഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടു, UDF വിട്ട് എൽഡിഎഫിൽ വരണം’: കോവൂർ കുഞ്ഞുമോൻ എംഎൽഎ
ആർ എസ് പി, യുഡിഎഫ് വിട്ട് എല്‍ ഡി എഫിൽ വരണമെന്ന് കോവൂർ കുഞ്ഞുമോൻ എം എല്‍ എ. യു....
ആർഎസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ
ആർഎസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എംഎൽഎ. എ എ അസീസ് യുഡിഎഫ് വിട്ട്....
യുഡിഎഫിന്‍റെ വര്‍ഗീയ നിലപാടുകളുടെ പിന്‍ഗാമികളായി ആര്‍എസ്പി അധഃപതിച്ചു: കോവൂര്‍ കുഞ്ഞുമോന്‍
യുഡിഎഫിന്റെ വർഗ്ഗീയ നിലപാടുകളിൽ അവരുടെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ.ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും....
ഷിബു ബേബി ജോണിന്റെയും പ്രേമചന്ദ്രന്റെയും സ്വത്തുവകകള്‍ അന്വേഷിക്കണമെന്നു കോവൂര്‍ കുഞ്ഞുമോന്‍; ആര്‍എസ്പിയെ വെല്ലുവിളിച്ച് കണ്വന്ഷന്
ഇടതുപക്ഷത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ചു കുഞ്ഞുമോന്‍ ....


