Koyilandi

മാനവികതയ്ക്ക് മരണമില്ല; ബാങ്ക് ജപ്തിയിലൂടെ വീട് നഷ്ടപ്പെട്ട കുടുംബത്തിന് തുണയായി അതേ ബാങ്കിലെ ജീവനക്കാരി

ബാങ്ക് ജപ്തിയിലൂടെ വീട് നഷ്ടപ്പെട്ട കുടുംബത്തിന് തുണയായി അതേ ബാങ്കിലെ ജീവനക്കാരി. സ്വാർത്ഥതയുടെയും വിദ്വേഷത്തിന്റെയും വാർത്തകൾക്കിടയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു മാതൃകയായി....

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായ് ജില്ലയിൽ....

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു

കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു. ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ....

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎൽഎയും സിപിഐഎം വനിതാ നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൈത്ര....

‘സാമൂഹിക നീതി ഉറപ്പാക്കി സംസ്ഥാനത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ ലഭ്യമാക്കും’; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അതിയായ താത്പര്യമെന്നും മുഖ്യമന്ത്രി

സാമൂഹിക നീതി ഉറപ്പാക്കി കൊണ്ട് കൂടുതല്‍ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന്....

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ക്ഷേത്ര ഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേർ പ്രതികൾ

മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന നടത്തിയ ആക്രമണത്തിൽ 3 പേർ മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സോഷ്യൻ ഫോറസ്ട്രി....

‘നിയമപരമായ എന്ത് വീഴ്ചയുണ്ടായാലും നടപടികൾ സ്വീകരിക്കും’; കൊയിലാണ്ടിയിൽ ആനയിടഞ്ഞ ക്ഷേത്രം സന്ദർശിച്ച് മന്ത്രി എകെ ശശീന്ദ്രൻ

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. ദാരുണമായ....

കൊയിലാണ്ടിയിൽ ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം....

കൊയിലാണ്ടിയിൽ ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.തലയ്ക്ക് പരുക്കേറ്റ കണയങ്കോട് സ്വദേശി അലോഷ്യസിനെ കോഴിക്കോട്....

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ക്രിസ്തുമസ് ദിനത്തിൽ കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 3.30....

Koyilandi: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു

കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലെ ചേമഞ്ചേരിയില്‍(Chemanjeri) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ പിടിത്തത്തില്‍ ആളപായമില്ല. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേമഞ്ചേരി....

Kozhikode: ട്രാഫിക് നിയമം ലംഘിച്ച് മത്സര ഓട്ടം നടത്തി; ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്(Kozhikode) കൊയിലാണ്ടിയില്‍ ട്രാഫിക് നിയമം(Traffic law) ലംഘിച്ച് മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; 3പ്രതികള്‍ റിമാൻഡില്‍

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3പ്രതികളെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്ത....

സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാത്തിരിപ്പിനൊടുവില്‍ കൊയിലാണ്ടി ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫിഷിംങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ....

കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി....

bhima-jewel
bhima-jewel
milkimist