കൊയിലാണ്ടിയിലെ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് തന്നെ
പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിനെ (26) തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്. തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. ജൂലൈ ...