Kozhikkod – Page 4 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021
‘എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം’; ശുചിത്വ സാക്ഷരത പദ്ധതിക്ക് തുടക്കമായി

‘എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം’; ശുചിത്വ സാക്ഷരത പദ്ധതിക്ക് തുടക്കമായി

എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം എന്ന ബോധ്യമുണ്ടാക്കി ഈ രംഗത്ത് സമൂലമായ ഒരു മാറ്റമാണ് ശുചിത്വ സാക്ഷരത ലക്ഷ്യമിടുന്നത്

ഡബ്ല്യൂസിസി നിലപാട് സ്വാഗതാര്‍ഹം; ദിലീപിനെ തിരിച്ചെടുത്ത നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു; അമ്മ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയേകേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ കോഴിക്കോട്

വനിത സബ്കമ്മിറ്റി സമയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ സര്‍ഗ്ഗോല്‍സവവും സാഹിത്യോല്‍സവവും നടക്കും

പെണ്‍കുഞ്ഞായതുകൊണ്ട് കൊന്നു; നവജാത ശിശുവിനെ ക‍ഴുത്തറുത്ത് കൊന്ന സംഭവം; കൊടും ക്രൂരതയുടെ കാരണങ്ങള്‍ ‍വെളിപ്പെടുത്തി റിന്‍ഷ
സഹായ വസ്തുക്കൾ എളുപ്പം കൈകാര്യം ചെയ്യാൻ ഇതു ചെയ്യുക: ദുരിതാശ്വാസ യത്നത്തിന് വ‍ഴികാട്ടി ഐഐഎം കോ‍ഴിക്കോട്ടെ വളണ്ടിയർമാർ
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ; പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു; ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു

സർക്കാരിന് സാധിക്കുന്ന പരമാവധി സഹായങ്ങൾ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി

ഉത്തര കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണം; ഗതാഗതം സ്തംഭിച്ചു

ഉത്തര കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണം; ഗതാഗതം സ്തംഭിച്ചു

മോട്ടോര്‍ വ്യവസായ രംഗത്തെ അനുബന്ധ സ്ഥാപനങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു

നിപ്പാ വൈറസ്; കോഴിക്കോട് മരിച്ചവരുടെ എണ്ണം 4 ആയി; രോഗം സ്ഥിരീകരിച്ച ഒരാൾ ചികിത്സയിൽ; സംസ്ഥാന ആരോഗ്യവകുപ്പ് ശരിയായ ദിശയിലെന്ന് കേന്ദ്ര സംഘം
കലാകാരന്മാരുടേയും കലാസ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന

കലാകാരന്മാരുടേയും കലാസ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 10ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും

സാന്ത്വന പരിചരണത്തിൽ മാതൃകയായി കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മ

സാന്ത്വന പരിചരണത്തിൽ മാതൃകയായി കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മ

25ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് 70000 രൂപ ഇൻസ്റ്റിറ്റുട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് നൽകിയത്

ആവേശത്തിന്റെ ഉന്നതിയില്‍ കോഴിക്കോട്ടുകാര്‍; മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി ഇന്ന് നാടിന് സമര്‍പ്പിക്കും

ഫുട്‌ബോള്‍ ആവേശത്തില്‍ മലബാര്‍; സേഠ് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കിക്കോഫ് വൈകിട്ട് നാലിന്

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ മലയാളി കൂട്ടായ്മയായ മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

വയലടയ്ക്കു പോയിട്ടില്ലെങ്കില്‍ മുറ്റത്തെ മുല്ലയെ കണ്ടിട്ടില്ല… കാട്ടിലൂടെ നടന്നു മുള്ളന്‍പാറയും കടന്നു വയലട കാണാം; കോഴിക്കോടിന്റെ സ്വന്തം ഗവി

സമുദ്രനിരപ്പില്‍നിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലട മല. ആകാശ നീലിമയും കാട്ടുപച്ചയും ചേര്‍ന്നു കണ്ണിനെ ഇക്കിളിയാക്കുന്നത് പോലെ തോന്നി....

Page 4 of 4 1 3 4

Latest Updates

Advertising

Don't Miss