Kozhikkode | Kairali News | kairalinewsonline.com
Friday, January 22, 2021
അടുത്ത അധ്യയന വര്‍ഷം ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങും

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിൽ ചില സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ...

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 ...

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് 2 പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ' ബംഗാള്‍ സ്വദേശി ...

വികസനഫണ്ടില്‍ അടിയന്തരാവശ്യങ്ങൾക്ക്‌ മുൻഗണന ഗതാഗതമന്ത്രി

വികസനഫണ്ടില്‍ അടിയന്തരാവശ്യങ്ങൾക്ക്‌ മുൻഗണന ഗതാഗതമന്ത്രി

പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വികസനഫണ്ട് വാര്‍ഡുകള്‍ മുതല്‍ തുല്യമായി വീതിക്കുന്നതാണ് നിലവിലെ രീതി. ...

ഒളിക്യാമറയില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍; ഹോട്ടല്‍ തുടങ്ങുന്നതിനായി കോഴ ആവശ്യപ്പെട്ടത് 5 കോടി; ദൃശ്യങ്ങള്‍ പുറത്ത്
യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; കോ‍ഴിക്കോടേയ്ക്കുളള വിമാനം തിരിച്ചിറക്കി

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; കോ‍ഴിക്കോടേയ്ക്കുളള വിമാനം തിരിച്ചിറക്കി

മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്

കോഴിക്കോട് 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

കോഴിക്കോട് 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശിയെ ഡന്‍സാഫിന്റെ സഹായത്തോടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പഠനം രസകരമാക്കാൻ മൊബൈൽ ആപ്പ്

വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പഠനം രസകരമാക്കാൻ മൊബൈൽ ആപ്പ്

കോഴിക്കോട് ജില്ലയിലെ 44 സർക്കാർ സ്കൂളുകൾക്ക് പുറമെ മുഴുവൻ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും സേവനം ലഭിക്കും

അപേക്ഷകളും പരാതികളും ഇനിമുതല്‍ ഓൺലൈനായി സമർപ്പിക്കാം; ഇ-ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ

അപേക്ഷകളും പരാതികളും ഇനിമുതല്‍ ഓൺലൈനായി സമർപ്പിക്കാം; ഇ-ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ

കോഴിക്കോട് ജില്ലാ ഭരണകൂടമാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്

വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 

വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളുമായി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 

400പേരെ പദ്ധതിയിൽ ഉൾപ്പെടുത്തി കിടക്കാൻ കട്ടിലുകൾ വിതരണം ചെയ്യുകയാണ് പഞ്ചായത്ത്

രാധികയുടെ മരണം കൊലപാതകം; തെളിവായത് കൈ വിരലിലില്‍ ചുറ്റിയ നിലയില്‍ കണ്ടെത്തിയ വയര്‍; പ്രതി ഷെരീഫ് പിടിയില്‍; ക്രൂര കൊലപാതകം ഇങ്ങനെ
സാനിറ്ററി നാപ്കിന് ആഡംബര നികുതി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് പ്രതിഷേധ കൂട്ടായ്മ

അതുല്‍ ദാസിന് ജാമ്യം; പൊലീസിന്‍റെ രാഷ്ട്രീയക്കളിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കും ഡിവൈഎഫ്ഐ

തിങ്കളാഴ്ചയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല്‌‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

കനോലികനാലിന് ശുഭപ്രതീക്ഷയുമായി പരിശോധന റിപ്പോർട്ട്

കനോലികനാലിന് ശുഭപ്രതീക്ഷയുമായി പരിശോധന റിപ്പോർട്ട്

കോഴിക്കോട്ടെ പഴയ പ്രധാന ജലപാതയും വാണിജ്യ മാർഗവും കൂടിയായിരുന്ന കനോലികനാൽ പിന്നീട് മാലിന്യ കൂമ്പാരമായി മാറുകയായിരുന്നു

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐ കളിലും എസ്.എഫ്.ഐ ക്ക് മിന്നുന്ന വിജയം

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐ കളിലും എസ്.എഫ്.ഐ ക്ക് മിന്നുന്ന വിജയം

ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും എസ്.എഫ്.ഐ ജില്ല സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു

ഡബ്ല്യൂസിസി നിലപാട് സ്വാഗതാര്‍ഹം; ദിലീപിനെ തിരിച്ചെടുത്ത നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു; അമ്മ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയേകേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ
എലിപ്പനി: സംസ്ഥാനത്ത് പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷമമില്ല; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: കെകെ ശൈലജ

എലിപ്പനി: സംസ്ഥാനത്ത് പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷമമില്ല; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: കെകെ ശൈലജ

എലിപ്പനിയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോ‍ഴിക്കോട് ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്

നവജാത ശിശുവിനെ അമ്മ ക‍ഴുത്തറുത്ത് കൊലപ്പെടുത്തി; ബാലുശേരി സ്വദേശി പൊലീസ് കസ്റ്റഡിയില്‍

നവജാത ശിശുവിനെ അമ്മ ക‍ഴുത്തറുത്ത് കൊലപ്പെടുത്തി; ബാലുശേരി സ്വദേശി പൊലീസ് കസ്റ്റഡിയില്‍

യുവതി വിവാഹ ശേഷം ഭര്‍ത്താവുമായി അകന്നു ക‍ഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

നാശം വിതച്ച് പേമാരി; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; 18  മരണം
ഇടുക്കി അണക്കെട്ടിന്‍റെ ജല നിരപ്പ് കുറഞ്ഞു; വടക്കന്‍ കേരളത്തില്‍ കനത്ത മ‍ഴ;  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ഇടുക്കി അണക്കെട്ടിന്‍റെ ജല നിരപ്പ് കുറഞ്ഞു; വടക്കന്‍ കേരളത്തില്‍ കനത്ത മ‍ഴ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്

കരിപ്പൂർ വിമാനത്താവളം: തരംതാഴ്ത്തൽ തീരുമാനം മാറ്റി; സിപിഐഎം പ്രതിഷേധ മാർച്ച് നിർത്തി വെച്ചു
കോ‍ഴിക്കോട് യുവാവ് ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷയ്ക്കെത്തി; ഒടുവില്‍ പിടിയില്‍; പിടിയിലായത് ഇങ്ങനെ
കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍  മരിച്ചവരുടെ എണ്ണം 13 ആയി; മ‍ഴ ശക്തം; താമരശ്ശേരിചുരം റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി; മ‍ഴ ശക്തം; താമരശ്ശേരിചുരം റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു

ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടന്നത്

ഇത് അഭിനന്ദനാര്‍ഹം; വീണ്ടും മാതൃകയായി ഡിവൈഎഫ്ഐ; നിപ ഭയമില്ലാതെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി രക്തം ദാനം ചെയ്ത്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 
സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകം ശരിയായി; വിതരണം ഇന്നാരംഭിക്കും

കോ‍ഴിക്കോട്-മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 മുതല്‍ പ്രവര്‍ത്തമാരംഭിക്കും; നിയന്ത്രണങ്ങള്‍ നീട്ടില്ല: ആരോഗ്യമന്ത്രി

നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്ക് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു

മാലിന്യപ്രശ്‌നം: കോഴിക്കോട് ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി; ക്യാമ്പ് അടച്ചുപൂട്ടണമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം
നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; നല്‍കുന്നത് മികച്ച സേവനം; നവമാധ്യമങ്ങളിലെ കുപ്രചരണങ്ങള്‍ തളളിക്കളയണം
കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഓണ്‍ലൈന്‍ സംവിധാനം: കോഴിക്കോട് കോര്‍പ്പറേഷന്‍ പദ്ധതി ഉദ്ഘാടനം 19 ന്

കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഓണ്‍ലൈന്‍ സംവിധാനം: കോഴിക്കോട് കോര്‍പ്പറേഷന്‍ പദ്ധതി ഉദ്ഘാടനം 19 ന്

കെട്ടിട നിര്‍മ്മാണ അനുമതി ലഭ്യമാക്കുന്നതില്‍ ഓണ്‍ലൈന്‍ സംവിധാവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍.പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ മാസം 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കെട്ടിടത്തിന് ...

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി

കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി. കോഴിക്കോട് കച്ചേരിക്കുന്നിലെ 9,8 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. വ്യാഴാഴ്ച പള്ളിയില്‍ പോകവെ രാത്രി 8.30 ...

Page 1 of 3 1 2 3

Latest Updates

Advertising

Don't Miss