kozhikode

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ തർക്കം സ്ഥിരീകരിച്ച് ഡിസിസി പ്രസിഡൻ്റ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം ഉണ്ടെന്ന് സ്ഥിരീകരിച്ച് ഡിസിസി പ്രസിഡൻ്റ്  കെ പ്രവീൺകുമാർ. കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ തമ്മിൽ....

കോഴിക്കോട് വീണ്ടും ഷിഗെല്ല മരണം; മാവൂരിൽ മരിച്ച 54കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ്....

സമയത്തെ ചൊല്ലി തർക്കം; കോഴിക്കോട് വീണ്ടും സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ചു

കോഴിക്കോട് നഗരത്തിൽ വീണ്ടും സ്വകാര്യ ബസുകളുടെ തമ്മിലടി. ബസ് സമയത്തെ ചൊല്ലി തർക്കത്തെ തുടർന്ന് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ....

വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച

കോഴിക്കോട് വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച. ചെമ്മരത്തൂരിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പകൽ സമയത്ത് ക്ഷേത്രത്തിനുള്ളിൽ ആരുമില്ലാത്ത നേരം നോക്കിയെത്തിയ....

യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങൾ തമ്മിൽ ചേരിപ്പോര് രുക്ഷം

യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങൾ തമ്മിൽ ചേരിപ്പോര് രുക്ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി....

കോഴിക്കോട് വലിയങ്ങാടിയിൽ ഹാൻസ് വേട്ട; കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

​കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘമാണ് ഹാൻസ് പിടികൂടിയത്.....

കോഴിക്കോട് ജില്ലയിൽ ഒരാൾക്കു കൂടി മലേറിയ സ്ഥിരീകരിച്ചു

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിൽ ഒരാൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ആറാം വാർഡിലെ ഒരു യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ....

കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ; രോ​ഗം സ്ഥിരീകരിച്ചത് ഒളവണ്ണ സ്വദേശിക്ക്

കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശി 60കാരനാണ് മലേറിയ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ....

കോഴിക്കോട് ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു; മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗബാധ

കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം അവസാനമാണ് ഇയാൾ....

ജനങ്ങളുടെ ആശങ്കകളും അടിയന്തര ആവശ്യങ്ങളും നേരിൽ കണ്ട് അറിയിച്ചു; ആരോ​ഗ്യമന്ത്രി കെ മുരളീധരനെ സന്ദർശിച്ച് പിഎ മുഹമ്മദ് റിയാസ്

സർക്കാരിന്റെ നിപ പ്രതിരോധ പാളിച്ചകൾക്കിടയിൽ ആരോ​ഗ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച് ആശങ്കയറിയിച്ച് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ്. നിപ സ്ഥിരീകരിക്കപ്പെട്ട....

കോഴിക്കോട് ഒരു വയസുകാരന് ഷിഗെല്ല

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ മെഡിക്കൽ....

കോഴിക്കോട് വീണ്ടും ഷിഗെല്ല; 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല രോ​ഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില....

രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപയെ അന്ന് നേരിട്ടു, ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഇന്നും സന്നദ്ധമാണ്; ഡിവൈഎഫ്ഐ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ. രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപ്പയെ നേരിട്ടതാണ്. അന്ന് ആരോഗ്യപ്രവർത്തകരോട് ചേർന്ന്....

നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

നിപ സ്ഥിരീകരിച്ച കോഴിക്കോട്  ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്.....

കുത്തഴിഞ്ഞ് കേരളത്തിലെ ആരോ​ഗ്യവകുപ്പ്; നിപ ഔദ്യോ​ഗിക സ്ഥിരീകരണത്തിൽ ആരോ​ഗ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഏകോപനം ഇല്ല

കേരളത്തിലെ ആരോ​ഗ്യവകുപ്പ് ഔദ്യോ​ഗിക സ്ഥിരീകരണങ്ങളിൽ ഇനിയും വ്യക്തതയില്ല. കോഴിക്കോട്ടെ നിപ രോ​ഗ സ്ഥിരീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനം പാളിയ അവസ്ഥയിലാണ്.....

‘ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നിപയും കൊവിഡുമൊക്കെ വരുന്നത്’; കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടെന്നും വളരെ അധികം ശ്രദ്ധിക്കണം എന്നും കെ കെ....

കോഴിക്കോട് വളയത്തെ ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലെ ലീ​ഗ് കേന്ദ്രത്തിലാണ് സംഭവം.....

നിപ ആശങ്ക: ഫറൂഖ് സ്വദേശിയെ ഐസൊലേഷൻ വാർഡിലെ വെൻ്റിലേറ്ററിലേക്ക് മാറ്റി

നിപ രോഗം സ്ഥിരികരിച്ച ഫറൂഖ് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ലാബിൽ....

ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്.....

ആകെ അവഗണന; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലും ഇടമില്ല, കോഴിക്കോട് മുസ്ലീം ലീഗിൽ അമർഷം പുകയുന്നു

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കോഴിക്കോട്ടെ ലീഗ് പ്രവർത്തകർക്ക് ഇടം ലഭിക്കാത്തതിൽ അമർഷം പുകയുന്നു. ലീഗ് സംസ്ഥാന കമ്മിറ്റിക്ക് തെരഞ്ഞെടുക്കാനായി 13....

റെഡ് അലേർട്ട്; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സുകൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍....

കോഴിക്കോട് നിന്നും 6 ഗ്രാം എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നഗരത്തിൽ നിന്നും 6 ഗ്രാം എംഡിഎംഎ പിടികൂടി. വാഹനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന....

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവ്; ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ....

Page 1 of 651 2 3 4 65