Kozhikode medical college controversy

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; വയറുവേദനയുമായി എത്തിയ കുട്ടിയെ കൃത്യമായി പരിശോധിച്ചില്ല

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി. ചാത്തമംഗലം സ്വദേശിയായ ഒൻപത് വയസ്സുകാരന് കൃത്യമായി ചികിത്സ നൽകിയില്ലെന്നാണ് പരാതി.....