Kozhikode shigella update

വടകരയിലും ഷിഗെല്ല; നാലു വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

വടകര ന​ഗരസഭയിലും ഷിഗെല്ല രോ​ഗബാധ. പതിനേഴാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനേഴാം വാർഡിൽ താമസിക്കുന്ന നാല് വയസുകാരിക്കാണ് രോഗബാധ. ഷി​ഗെല്ല....