KP Sankaradas

ശബരിമല സ്വര്‍ണമോഷണം: കെ പി ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വര്‍ണമോഷണക്കേസില്‍ കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍....