പണവും സ്വാധീനവും ഉപയോഗിച്ച് പലരും കോണ്ഗ്രസ് മണ്ഡലം അധ്യക്ഷന്മാരായി എന്നാണ് പരാതി. തഴയപ്പെട്ടവര് പരാതികളുമായി കെപിസിസി അധ്യക്ഷന് മുന്നില് എത്തുകയാണ്.....
KPCC
വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ് മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും....
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക്....
ആര്യാടന് ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന് ഷൗക്കത്തിനെതിരെയുള്ള നടപടി കെപിസിസി താക്കീതില്....
ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി....
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ പ്രചാരണം. നഗരത്തിന്റെ പല ഭാഗത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലുമായാണ്....
പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി....
പുല്പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില് കെ.പി.സി.സി മുന് ജനറല് സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്. ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി....
ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ കെപിസിസി അച്ചടക്കസമിതി തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.....
ആര്യാടൻ ഷൗക്കത്തിന് പരോക്ഷമായി താക്കീത് നൽകി കെപിസിസി അധ്യക്ഷം കെ സുധാകരൻ. കഷ്ടപ്പെട്ടും സഹിച്ചും ആരും കോൺഗ്രസ്സിൽ തുടരേണ്ടതില്ലെന്നാണ് കെ....
പലസ്തീന് ഐക്യദാര്ഢ്യ റാലി വിഷയത്തില് ആര്യാടന് ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില് വെട്ടിലായി കെപിസിസി നേതൃത്വം. നിലപാടിലുറച്ച് ആര്യാടന് ഷൗക്കത്ത്. നടപടി....
കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം....
കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല് സെക്രട്ടറി ആര്യാടന് ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്....
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തില് കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തി പ്രകടനം. മുൻ എംപി....
കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ പട്ടി പരാമര്ശത്തില് രോഷം പ്രകടിപ്പിച്ച് ലീഗ് നേതാവ് പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില് ലീഗ്....
മലപ്പുറത്ത് കോണ്ഗ്രസ് എ ഗ്രൂപ്പ് നടത്താന് തീരുമാനിച്ച പലസ്തീന് ഐക്യദാര്ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.....
പാര്ട്ടി പരിപാടി നടക്കുന്നതിനിടെ നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പ്രവര്ത്തകര് സദസില് നിന്ന് ഇറങ്ങിപ്പോയതില് ക്ഷുഭിതനായി കെ പി സി....
കെപിസിസി പുറത്തിറക്കിയ ഡയറിയുടെ പേരില് കോടികളുടെ അഴിമതി നടത്തിയെന്ന് പരാതി. കെപിസിസി നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് എഐസിസി നേതൃത്വത്തിന്....
ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്ക്കാത്തതുമാണ് കോണ്ഗ്രസിന്റെ നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന് കെ സുധാകരന്. വയനാട് കല്പ്പറ്റ ചന്ദ്രഗിരി....
കോണ്ഗ്രസ് ‘മണ്ഡലം പ്രസിഡന്റ്’ പദവിയെ ചൊല്ലി തർക്കം കലാശിച്ചത് നേതാക്കള് തമ്മിലുള്ള കയ്യാങ്കളിയില്. തിരുവനന്തപുരം അണ്ടൂർകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയ്ക്കിടെയാണ്....
കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുൾപ്പടെയുള്ള വിവിധ....
കോണ്ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്വീസ് സഹകരണ ബാങ്കില് നടന്നത് കോടികളുടെ തട്ടിപ്പ്. ഭരണസമതി 33.4 കോടി രൂപ വെട്ടിച്ചതിന്റെ തെളിവുകള്....
ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില് കോണ്ഗ്രസ് നേതാവ് മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്.....
കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ. നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി....