പുനഃസംഘടനയും കെ സിയുടെ വ്യാമോഹവും: കോണ്‍ഗ്രസേ… ഇതാണല്ലേ നൂറ് കടക്കും നൂറ് കടക്കുമെന്ന് പറഞ്ഞത് !!!
കോണ്‍ഗ്രസ് പരിപാടിക്ക് സ്റ്റേജ് കെട്ടുന്നവരുടെ ശ്രദ്ധയ്ക്ക്,ഇരുമ്പും തടിയുംകൊണ്ടുള്ള സെറ്റപ്പ് മാറ്റിപിടിക്കേണ്ടതാണ്…സ്റ്റേജിന്‍റെ ആയുസ്സ് ഇനി പരമാവധി 15 മിനുട്ട് ആയിരിക്കുമെന്നും ആയതിനാൽ....


