KPPL | കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ട് : മന്ത്രി പി. രാജീവ്
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ടാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ...