ഗൗരിയമ്മയെ പോലെയുള്ളവര്‍ ലോകചരിത്രത്തില്‍ അപൂര്‍വ്വം; ഇത്ര ദീര്‍ഘമായ, തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാള്‍ കേരളത്തിലില്ല: മുഖ്യമന്ത്രി പിണറായി
ആലപ്പുഴ: അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്കാന് കഴിയുന്ന മാതൃകാ വ്യക്തിത്വമാണ് കെ ആര് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്ര ദീര്‍ഘമായ, ...