മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജന്‍
മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്‍. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും ...