കെ എസ് ഇ ബി മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുന്നവരെ പുച്ഛിച്ച് ചെയര്‍മാന്‍ ബി അശോക്
കെ എസ് ഇ ബി മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുന്ന ജീവനക്കാരെ പുച്ഛിച്ച് ചെയര്‍മാന്‍ ബി അശോക്. സമരം ചെയ്യുന്നവര്‍ വെറുതെ മഴയത്തും വെയിലത്തും നില്‍ക്കുകയാണെന്നും ഒരു കാര്യവുമില്ലന്നുമാണ് ...