Kseb

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല; സാഹചര്യം ഒഴിവാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി. സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ്....

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം....

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ല, വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോ‍ഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ....

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; ഉന്നത തല യോഗം ഇന്ന് ചേരും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നത തല യോഗം ചേരും. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ എസ്....

കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പദ്ധതി നടപ്പിലാക്കാന് മൂന്ന് മാസം സമയം ചോദിച്ചിട്ടുണ്ടെന്നും  സ്മാര്‍ട്ട്....

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: 21 ന് വീണ്ടും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. നിയന്ത്രണം ഉൾപ്പെടെ ഉള്ള തീരുമാനം....

വൈദ്യുതി പ്രതിസന്ധി: അധിക ബാധ്യതയും വെള്ളമില്ലാത്ത പ്രശ്നവും സര്‍ക്കാരിനെ അറിയിക്കും

പുറത്തുനിന്ന്‌ ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന്‌ വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ വൈദ്യുതിനില....

വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിയതായി പരാതി

വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിക്കളഞ്ഞതായി പരാതി. കോതമംഗലം വാരപ്പെട്ടിയിൽ ഹൈടെൻഷൻ വൈദ്യുതലൈനിന് താഴെ കൃഷി....

സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കണം; കെഎസ്ഇബിക്ക് സർക്കാരിന്റെ നിർദേശം

വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്താനായി ക്ഷണിച്ച ടെൻഡർ റദ്ദാക്കാൻ കെഎസ്ഇബിക്ക് സർക്കാരിന്റെ നിർദേശം. നിലവിലെ ടെണ്ടറുകളിൽ പറയുന്ന തുക....

ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, തട്ടിപ്പെന്ന് കെഎസ്ഇബി

ഇന്‍ര്‍നെറ്റും മൊബൈലും ഉപയോഗിച്ച് തട്ടിപ്പിന്‍രെ പുത്തന്‍ മേച്ചില്‍ പുറങ്ങല്‍ തേടി അലയുന്ന വിരുതര്‍ നമുക്കിടയിലുണ്ട്. അത്തരത്തില്‍ കെ എസ് ഇ....

വെളിച്ചമണയാതിരിക്കാൻ സ്വന്തം കയ്യിൽ നിന്ന് ബിൽ അടച്ചു, നന്മയുടെ വെളിച്ചമായി റലീസ്‌

നിർധന കുടുംബത്തിന്റെ വൈദ്യുതി ബിൽ കുടിശ്ശിക തീർത്ത് ലൈൻമാൻ. ചവറ സെക്ഷൻ ഓഫീസിലെ ലൈന്മാനായ റലീസ്‌ ആണ് നന്മയുടെ മറ്റൊരു....

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ചൊവ്വാഴ്ച ഇത് 102.95....

കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റി, രണ്ടുപേര്‍ പിടിയില്‍

കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് കടല്ലൂര്‍ സ്വദേശി മണികണ്ഠന്‍, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ്....

വൈദ്യുതി പോസ്റ്റുകളിൽ തൊടരുത്: ഷോക്ക് ട്രീറ്റ്മെൻ്റുമായി കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിലെ എഴുത്തും പരസ്യം പതിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ കെഎസ്ഇബി.പര്യസംപതിക്കരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ് ബോർഡ് തീരുമാനം.ഇത് ലംഘിച്ചാൽ പൊതു മുതല്‍....

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം : കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ ടിവി, ഇന്റര്‍‍നെറ്റ് കേബിളുകള്‍ അനധികൃതമായി വലിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കെ എസ് ഇ ബി ജീവനക്കാരുടെ....

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി|KSEB

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ(Green Field Stadium) വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി. രണ്ടരക്കോടി രൂപ....

വൈദ്യുതി ബില്‍ : പുത്തന്‍ ശൈലിയില്‍ ഓണ്‍‍ലൈന്‍ തട്ടിപ്പുമായി വ്യാജന്മാന്‍ രംഗത്ത്

എത്രയും വേഗം ബില്ലടച്ചില്ലെങ്കില്‍ ഇന്നു രാത്രി വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ വാട്സാപ് സന്ദേശങ്ങള്‍ കെ എസ്....

B Ashok: ബി അശോകിനെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍(KSEB Chairman) സ്ഥാനത്തു നിന്നും ബി അശോകിനെ മാറ്റിയ നടപടി ഹൈക്കോടതി(High court) ശരിവച്ചു. സര്‍ക്കാര്‍ നടപടി....

KSEB : വൈദ്യുതി മുടങ്ങി ; കെഎസ്ഇബി ഓഫീസിലേക്കു ഫോണിൽ വിളിച്ച് ചീത്ത ; പിന്നീട് സംഭവിച്ചത്…?

ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈദ്യുതി മുടങ്ങാറുണ്ടല്ലോ,,വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ച് പരാതി പറയുന്നവരുണ്ടാകാം… ഇത്തരത്തില്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട്....

KSEB : വൈദ്യുതി നിരക്ക് 6.6% കൂട്ടി; പുതുക്കിയ നിരക്ക് നോക്കാം……..

അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം....

KSEB : വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന ; പ്രതിമാസം 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്  പ്രതിമാസം 40....

KSEB; അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും

അടുത്ത 5 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷം മാത്രം 92....

കെ.എസ്.ഇ.ബി..യ്ക്ക് പുതിയ ഡയറക്ടര്‍മാര്‍; വകുപ്പുകളിലും മാറ്റം

ചീഫ് എന്‍ജിനീയര്‍മാരായിരുന്ന ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവരെ കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍മാരായി നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍,....

Page 2 of 9 1 2 3 4 5 9