KSKTU complaint

വി മുരളീധരൻ്റെ ജാത്യാധിക്ഷേപം,സ്പീക്ക‍ർക്ക് പരാതി നൽകി കെ എസ് കെ ടി യു

കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പട്ടികവർഗ വിദ്യാർത്ഥികളോട് വി മുരളീധരൻ എംഎൽഎ ജാത്യാധിക്ഷേപം നടത്തിയതായി ആരോപിച്ച് കെ.എസ്.കെ.ടി.യു നിയമസഭാ സ്പീക്കർക്ക്....