വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം; ഐശ്വര്യ കൈവീശി യാത്രയായി, മരണത്തിലേക്ക്
കൊച്ചി: മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിന് പറകൊടുക്കണം, ശിവരാത്രിക്ക് അച്ഛനോടും അമ്മയോടും ഒപ്പം വീട്ടില്‍ നില്‍ക്കണം. ഔദ്യോഗികാവശ്യത്തിന് ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ ഐശ്വര്യയുടെ ആഗ്രഹങ്ങള്‍ പലതായിരുന്നു. പക്ഷേ, വഴിയില്‍ ...