കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം ഡിപ്പോയിലെ ഡ്രൈവർ രഞ്ജൻ (53)....
ksrtc driver
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ. തൃശ്ശൂർ ചിയ്യാരത്താണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക്....
പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് സര്‍വ്വീസ് പോകാന്‍ എത്തിയ ഡ്രൈവര്‍....
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ കെഎസ്ആർടിസി ഡ്രൈവർ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം....
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്. എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന....
യാത്രക്കാരുടെ നിസീമമായ സഹകരണവും ഓർത്തുകൊള്ളുന്നു ......
അമ്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു....
ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഹാഷിം അതിനാൽ നെഞ്ചിനേറ്റ മർദ്ധനം സാരമാണ്....


