KSRTC : കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം നാളെ പൂർത്തിയാകും
കെഎസ്‌ആർടിസി ജീവനക്കാരുടെ ( KSRTC Employees ) ശമ്പള വിതരണം തിങ്കളാഴ്‌ച പൂർത്തിയാകും. വെള്ളിയാഴ്‌ച ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങളിലുള്ളവർക്കും ശനിയാഴ്‌ച മിനിസ്റ്റീരിയൽ ജീവനക്കാർക്കും ശമ്പളം നൽകി. സൂപ്പർവൈസറി ...