കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്: സര്‍ക്കാര്‍ നടപടി ആരംഭിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും, സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് സസ്പെന്‍റ് ചെയ്യും
കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ സർക്കാർ നടപടി ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ 19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. സംഭവങ്ങൾക്ക് തുടക്കം കുറിച്ച ...