KSU

മാനസിക പീഡനവും വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയും തട്ടി; കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ യുവതിയുടെ പരാതി

വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ യുവതിയുടെ പരാതി.....

കൊല്ലത്ത് അമിത വേഗതയിലെത്തിയ കാറിടിച്ച് കായിക താരങ്ങൾക്ക് ഗുരുതര പരുക്ക്

കൊല്ലത്ത് കാറിടിച്ച് കായിക താരങ്ങൾക്ക് ഗുരുതര പരുക്ക്. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. യൂത്ത് കോൺഗ്രസ്,....

കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കെ എസ് യു,യൂത്ത് കോൺഗ്രസ് കല്ലേറ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു

കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. അനന്ദു,ഷാഹിർ എന്നിവർക്കാണ്....

തിരിച്ചടിക്കുന്നു പഴയ വീഡിയോ; “ഭുവനേശ്വരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി, പ്രതികളെ കെപിസിസി നേതാക്കൾ സംരക്ഷിച്ചു”: ജി സുധാകരൻ

ജി സുധാകരന്റെ അനുജനായ ഭുവനേശ്വരന്റെ കൊലപാതകത്തിൽ കോൺ​ഗ്രസിനെ ശക്തമായി തള്ളിപറയുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നുത്. പന്തളം എൻഎസ്എസ്....

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; KSU പ്രവർത്തകർക്ക് ജാമ്യമില്ല

മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ച കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്....

ആലുവ യു.സി കോളേജിൽ കെഎസ്‌യു അതിക്രമം: പ്രിൻസിപ്പാളിന് നേരെ കരിഓയിൽ ഒഴിക്കാൻ ശ്രമം; 10 പേർ അറസ്റ്റിൽ

ആലുവ യു.സി കോളേജിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിനെതിരെ നടത്തിയ....

യൂത്ത് കോൺഗ്രസ് സംഘടന ബോധപൂർവം കലാപത്തിന് പ്രചോദനം നൽകുന്നുവെന്ന് വി കെ സനോജ്

കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടന ബോധപൂർവം കലാപത്തിന് പ്രചോദനം നൽകുന്നതായി വി.കെ. സനോജ് വ്യക്തമാക്കി. ആരോഗ്യ മന്ത്രിയെ നേരിട്ടുള്ള ആക്രമണവുമായി....

“മന്ത്രി വീണാ ജോർജിന് നേരെ ഉണ്ടായത് ഏറെ ഞെട്ടിപ്പിക്കുന്ന വധശ്രമം, പ്രതിപക്ഷ നേതാവ് കൊടുത്ത കൊട്ടേഷൻ ആണ് ഇത്”: രാജു എബ്രഹാം

മന്ത്രി വീണാ ജോർജിന് എതിരായ അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഐഎം നേതാവ് രാജു എബ്രഹാം. സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്നും, ഇത്....

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‍യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗൺ പൊലീസ് പിടികൂടിയ പ്രതികളെ റെയിൽവേ....

കേരളത്തിൽ അശാന്തി പടർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു; ഇത്തരം ‘സമരാഭാസങ്ങളെ’ തെരുവുകളിൽ ശക്തമായി പ്രതിരോധിക്കുമെന്നും പി.എസ് സഞ്ജീവ്

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിൽ അശാന്തി....

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ എസ് യു ആക്രമണം; കൈയ്ക്കും കഴുത്തിനും പരുക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം അഴിച്ചുവിട്ട് കെഎസ്‍യു ഗുണ്ടകൾ. ആക്രമണത്തിൽ വീണാ ജോർജിന്‍റെ കഴുത്തിനും....

മുട്ടം എഞ്ചിനീയറിങ് കോളേജിൽ ആക്രമണം അ‍ഴിച്ചുവിട്ട് കെ എസ് യു – യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ; എസ്എഫ്ഐ പ്രവർത്തകന് ഗുരുതര പരുക്ക്

തൊടുപുഴ മുട്ടം എഞ്ചിനീയറിങ് കോളേജിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ പരക്കെ അക്രമം അഴിച്ചുവിട്ട് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമത്തിൽ....

തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യുവിൻ്റെ പ്രകോപനം; സക്കീർ ഹുസൈൻ്റെ ചിത്രത്തില്‍ പെയിൻ്റൊ‍ഴിച്ചു

തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ രക്തസാക്ഷി സക്കീർ ഹുസൈൻ്റെ ചിത്രത്തിൽ പെയിൻ്റ് ഒഴിച്ച് കെ എസ് യു.....

ധീരോജ്വല സ്മരണകൾക്ക് നാലാണ്ട്: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം ഇന്ന്

ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കെഎസ്‌യു–യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനൽസംഘം അരുംകൊലചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ....

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം: കാട്ടാക്കടയിലെ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി വിവാദത്തിലായ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്‍റ്....

‘പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക’: കൊടിക്കുന്നില്‍ സുരേഷിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജു ജോർജ്

കെ എസ് യുവിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷിനെ വിമര്‍ശിച്ച് യൂത്ത് കോൺഗ്രസും. കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി....

‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർ

കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ ഫേസ്ബുക്കിൽ....

‘ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും’; കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ കെ എസ്‍ യു ജില്ലാ പ്രസിഡന്റ്

കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ കെ എസ്‍ യു. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കെ എസ്....

അഗളി IHRD കോളേജിൽ കെഎസ്‌യു – എബിവിപി പ്രവർത്തകരുടെ അക്രമം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനമേറ്റു

പാലക്കാട് അട്ടപ്പാടി അഗളി ഐഎച്ച്ആർഡി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനമേറ്റു. ഐ എച്ച് ആർ ഡി....

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയം: ‘എസ്എഫ്ഐ മുന്നോട്ട് വെച്ച രാഷ്ട്രീയ മുദ്രാവാക്യം വിദ്യാർത്ഥികള്‍ ഏറ്റെടുത്തതിനാല്‍’; പി എസ് സഞ്ജീവ്

SFI മുന്നോട്ട് വെച്ച രാഷ്ട്രീയ മുദ്രാവാക്യത്തെ വിദ്യാർത്ഥികള്‍ ഏറ്റെടുത്തതിനാലാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതെന്ന് എസ്എഫ്ഐ സംസ്ഥാന....

കാലിക്കറ്റിലെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; കെ എസ് യു തൃശൂർ ജില്ലാ കമ്മറ്റി വാട്സ്ആപ്പ് ഗ്രൂപ്പിൽ വാക്പോര് ; പരസ്പരം പോർവിളിച്ച് പ്രസിഡന്റും സെക്രട്ടറിയും

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് കെഎസ്‌യുവിൽ കലാപം. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ....

കെ എസ് യു- എം എസ് എഫ് പോര് മുറുകുന്നു: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ വർഗീയവാദികളായി ചിത്രീകരിക്കാൻ കെ എസ് യു ബോധപൂർവം ശ്രമിച്ചുവെന്ന് പരാതി

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെ എസ് യു- എം എസ് എഫ് പോര് മുറുകുന്നു.....

കെഎസ്‌യുവിന് ജന്മം നല്‍കിയ ആലപ്പുഴയില്‍ മുഴുവന്‍ കോളേജുകളിലും എസ്എഫ്‌ഐ തേരോട്ടം

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 19 കോളജുകളിലും എസ്എഫ്‌ഐ തേരോട്ടം. പ്രളയസമാനം കുത്തിയൊലിച്ച് വന്ന പെരും....

മണ്ണാർക്കാട് എംഇഎസ് കോളേജിൽ എംഎസ്എഫ്, കെഎസ്‌യു തർക്കം രൂക്ഷം

പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചതിന് പിന്നാലെ യുഡിഎസ്എഫില്‍ പൊട്ടിത്തെറി. എംഎസ്എഫാണ് വോട്ട് മറിച്ചതെന്ന് കെ എസ്....

Page 1 of 121 2 3 4 12