KT Jaleel: ‘തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ലാഷ്ബാക്ക്’, മാധ്യമത്തിനെതിരെ തുറന്നടിച്ച് കെ ടി ജലീൽ
മാധ്യമം ദിനപത്രത്തിനെതിരെ തുറന്നടിച്ച് കെ ടി ജലീൽ എംഎൽഎ( KT Jaleel MLA). ‘മാധ്യമം’(Madhyamam) പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും തുള്ളിയാല് എത്രത്തോളം തുള്ളുമെന്ന് ...