ബിജെപിയെ വെട്ടിലാക്കി യെദ്യൂരപ്പ ഡയറി; നേതാക്കള്‍ക്ക് 1800 കോടി രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; കേന്ദ്ര നേതൃത്വത്തിന് 1000 കോടി, ഗഡ്കരിക്കും ജയ്റ്റ്ലിക്കും 150 കോടി; രാജ്നാഥ് സിംഗിന് 100 കോടി
ആദായ നികുതി വകുപ്പിന്റെ പക്കലുള്ള യെദ്യൂരപ്പ ഡയറി കാരവന് മാഗസിനാണ് പുറത്തുവിട്ടത്.....